Browsing: Uisce Éireann

ഡബ്ലിൻ: അയർലൻഡിൽ ഹോസ്‌പൈപ്പ് ഉപയോഗത്തിന് ഏർപ്പെടുത്തിയ നിരോധനം തുടരും. മീത്ത്, വെസ്റ്റ്മീത്ത്, ഡൊണഗൽ എന്നീ കൗണ്ടികളിൽ ഏർപ്പെടുത്തിയ നിരോധനമാണ് നീട്ടിയത്. പുതിയ ഉത്തരവ് പ്രകാരം നിയന്ത്രണങ്ങൾ ഒക്ടോബർ…

ലിമെറിക്ക്: ലിമെറിക്കിൽ കുടിവെള്ള വിതരണത്തിന് നിയന്ത്രണം. രാത്രി കാലങ്ങളിൽ ലിമെറിക്കിലെ നാലോളം മേഖലകളിലേക്കുള്ള കുടിവെള്ള വിതരണത്തിനാണ് ഉയിസ് ഐറാൻ നിയന്ത്രണം ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച മുതൽ ആരംഭിച്ച നിയന്ത്രണം…

ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിനിലും, വിക്ലോ, കിൽഡെയർ കൗണ്ടികളിലെ പ്രദേശങ്ങളിലും ജലവിതരണം പുന:സ്ഥാപിച്ച് ഉയിസ് ഐറാൻ. പ്രധാന പൈപ്പിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെയാണ് ജലവിതരണം വീണ്ടും ആരംഭിച്ചത്. ഇതോടെ പൊതുജനങ്ങൾക്കും…

ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിനിലെ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ ഭൂരിഭാഗവും പൂർത്തിയായതായി ഉയിസ് ഐറാൻ. അറ്റകുറ്റപ്പണികൾ പൂർണമായും പൂർത്തിയായ ശേഷം ജലവിതരണം ആരംഭിക്കും. വെള്ളിയാഴ്ച രാത്രി മുതലാണ് മേഖലയിലെ പ്രധാന…

ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിൻ മേഖലയിലെ പൈപ്പിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ച് ഉയിസ് ഐറാൻ. ഇന്നലെ രാത്രി 11 മണിയോടെയാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. പണികൾ തീരുന്നത് വരെ ഡബ്ലിനിലും വിക്ലോ,…

ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ വെള്ളം അനാവശ്യമായി പാഴാക്കരുതെന്ന മുന്നറിയിപ്പുമായി ഉയിസ് ഐറാൻ. വെള്ളം പരമാവധി സൂക്ഷിക്കണമെന്നും ഉയിസ് ഐറാൻ വ്യക്തമാക്കി. പൈപ്പുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന…

ഡബ്ലിൻ: ഓഗസ്റ്റിലെ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ അയർലന്റിലെ മൂന്ന് കൗണ്ടികളിൽ ജലവിതരണം തടസ്സപ്പെടും. പ്രധാന പൈപ്പ്‌ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ജലവിതരണം തടസ്സപ്പെടുക. ഏവരും സഹകരിക്കണമെന്ന് ജല…

ഡബ്ലിൻ: കൂടുതൽ കൗണ്ടികളിൽ ഹോസ്‌പൈപ്പ് നിരോധനം ഏർപ്പെടുത്തി ഉയിസ് ഐറാൻ. വെള്ളക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഉയിസ് ഐറാൻ നിർദ്ദേശം പുറപ്പെടുവിച്ചത്. സെപ്തംബർ 16 വരെയാണ് നിരോധനം. ടിപ്പററി,…

ഡബ്ലിൻ: അയർലന്റിൽ ചൂട് ഉയരുന്ന പശ്ചാത്തലത്തിൽ കുടിവെള്ള ക്ഷാമം സംബന്ധിച്ച് മുന്നറിയിപ്പുമായി ഉയിസ് ഐറാൻ. വരൾച്ചയ്ക്ക് സാദ്ധ്യതയുള്ള 12 കൗണ്ടികൾക്കാണ് ഉയിസ് ഐറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അനാവശ്യമായി…

ഡബ്ലിൻ: കൂടുതൽ വീടുകളിലേക്ക് ജലവിതരണം നടത്തണമെങ്കിൽ അധിക പണം ആവശ്യമാണെന്ന് വ്യക്തമാക്കി ഉയിസ് ഐറാൻ. സർക്കാരിന്റെ പതുക്കിയ ഭവന പദ്ധതി പ്രകാരം 2030 ആകുമ്പോഴേയ്ക്കും 3 ലക്ഷം…