അർമാഗ്: കൗണ്ടി അർമാഗിൽ കത്തിക്കുത്ത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻഡ്രിമിലെ വിക്ടോറിയ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പരിശോധനകൾക്കായി സ്ഥാലം സീൽ ചെയ്തു.
ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ 20 വയസ്സുള്ള യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post

