Browsing: Top News

ലാവോയിസ്: കൗണ്ടി ലാവോയിസിലെ നഴ്‌സിംഗ് ഹോമിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത് എച്ച്എസ്ഇ. കോടതി ഉത്തരവിന് പിന്നാലെയാണ് എച്ച്എസ്ഇ ഏറ്റെടുത്തത്. ഈ നഴ്‌സിംഗ് ഹോമിന്റെ പ്രവർത്തനം സംബന്ധിച്ച് വലിയ…

ഡബ്ലിൻ: ശക്തമായ മഴയ്ക്കും പ്രളയത്തിനുമുള്ള സാധ്യത പ്രവചിക്കപ്പെട്ടതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ഡബ്ലിൻ സിറ്റി കൗൺസിൽ. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക്…

ഓഫാലി: കൗണ്ടി ഓഫാലിയിൽ വാഹനം ഇടിച്ച് കൗമാരക്കാർക്ക് പരിക്ക്. ഓഫാലിയിലെ ക്ലാരയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഇവരെ ഇടിച്ച കാറിന്റെ ഉടമയായ 40 വയസ്സ് കാരനെ പോലീസ്…

ഡബ്ലിൻ: ഐറിഷ് പതാകയ്ക്ക് സമീപം നിന്ന് ആകാശത്തേയ്ക്ക് വെടിയുതിർത്ത സംഭവത്തിൽ അറസ്റ്റ്. 37 ഉം 47 ഉം വയസ്സുള്ള പുരുഷന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ചുള്ള വീഡിയോ…

ഡബ്ലിൻ: സനാതന അയർലൻഡ് സംഘടിപ്പിക്കുന്ന രാമായണ വർക്ക്‌ഷോപ്പിന്റെ രജിസ്‌ട്രേഷന് തുടക്കമായി. ഈ വരുന്ന 14 ന് രാവിലെ 10 മുതൽ വൈകീട്ട് 4 മണിവരെയാണ് പരിപാടി. വാക്കിംഗ്‌സ്ടൗണിലുള്ള…

ഡബ്ലിൻ: ക്യാൻസർ ബാധിതയായ മലയാളി നഴ്‌സിന്റെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. മലയാളി നഴ്‌സ് സ്മിത കിഴക്കൂടൻ ജോർജ് ആണ് അയർലൻഡിൽ ക്യാൻസർ ബാധയെ തുടർന്ന് ബുദ്ധിമുട്ട്…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കൂടുതൽ ശാഖകളുമായി പ്രമുഖ ബേക്കറിയായ ബ്രൂ ആൻഡ് ബേക്ക്. ക്രെഗാഗ് റോഡിലാണ് പുതിയ ബേക്കറി ബ്രൂ ആൻഡ് ബേക്ക് ആരംഭിക്കുന്നത്. ഇതുൾപ്പെടെ മൂന്ന് ശാഖകൾ…

ഡബ്ലിൻ: ബാങ്ക് വാരാന്ത്യ അവധിക്കാലത്ത് ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായത് 193 ഡ്രൈവർമാർ. റോഡ് സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച 660 ലധികം വാഹനങ്ങൾ…

ഡബ്ലിൻ: സ്‌ക്രാംബ്ലർ ബൈക്കുകളുടെ നിരോധനം നീളുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. നിലവിൽ നിയമ നിർമ്മാണം വൈകുന്നത് സംബന്ധിച്ച് കൃത്യമായ മറുപടി തനിക്ക് നൽകാൻ കഴിയില്ലെന്നും…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി കൗൺസിൽ മേഖലയിലെ റോഡുകളിൽ വേഗപരിധി നിശ്ചയിക്കാൻ തീരുമാനം. അടുത്ത വർഷം മുതൽ കൗൺസിലിന്റെ മേഖലയിൽ വേഗപരിധി മണിക്കൂറിൽ 30 കിലോ മീറ്ററായി മാറ്റാനാണ്…