Browsing: Top News

ക്ലോണ്ടാൽക്കിൻ: ക്ലോണ്ടാൽക്കിനിൽ വയോധികനെ കാണ്മാനില്ല. 60 വയസ്സുള്ള ജെറാർഡ് മൊറോണിയെ ആണ് കാണാതായത്. മൊറോണിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ചയാണ്…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഒരാളുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു. നോർത്ത് ഏൾ…

ഡബ്ലിൻ: ശക്തമായ മഴയ്ക്കും പ്രളയത്തിനും സാധ്യതയുള്ള പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി നാഷണൽ എമർജൻസി കോ- ഓർഡിനേഷൻ ഗ്രൂപ്പ്. വർക്ക് ഫ്രം ഹോം സാധിക്കുന്നവർ വീട്ടിൽ തന്നെ തുടരണമെന്ന്…

ഗാൽവേ: ഗാൽവേ റിംഗ് റോഡിൽ തീരുമാനം ഉടൻ. വരും ആഴ്ചകളിൽ റിംഗ് റോഡിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അപേക്ഷ സംബന്ധിച്ചുള്ള ഇൻസ്‌പെക്ടറുടെ റിപ്പോർട്ട്…

ഡബ്ലിൻ: ഡബ്ലിനിൽ ബസ് ഐറാന്റെ ബസ് അപകടത്തിൽപ്പെട്ട് ഒരു മരണം. 80 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഡബ്ലിൻ സിറ്റി സെന്ററിൽ ഇന്നലെ ആയിരുന്നു അപകടം ഉണ്ടായത്. മൂന്ന്…

ബെൽഫാസ്റ്റ്: ബ്ലഡി സൺഡേയുടെ ഇരകളായവരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്താൻ പ്രസിഡന്റ് കാതറിൻ കനോലി. ഇന്നത്തെ പരിപാടികളിൽ ഒന്നാണ് കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ച. ഇന്ന് രാവിലെ ഗിൽഡ്ഹാളിൽ നടക്കുന്ന സ്വീകരണ…

ഡബ്ലിൻ: ഡബ്ലിനിൽ സ്‌ക്രാംബ്ലർ ബൈക്കുകളുടെ പൂർണമായ നിരോധനം കൊണ്ടുവരാൻ ആഴ്ചകളോളം സമയമെടുക്കുമെന്ന് ഗതാഗതമന്ത്രി ദരാഗ് ഒ ബ്രിയാൻ. നിരോധനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതിന് തൊട്ട് പിന്നാലെയാണ് അദ്ദേഹത്തിന്റെ…

ലാവോയിസ്: കൗണ്ടി ലാവോയിസിൽ 70 കാരന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ വീണ്ടും സഹായം തേടി പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ഫാർമസികളിൽ വേദന സംഹാരികൾക്ക് ക്ഷാമം. ഇതേ തുടർന്ന് വേദന സംഹാരികളുടെ വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തി. കമ്യൂണിറ്റി ഫാർമസികളിൽ വേദന സംഹാരികൾ ലഭിക്കാനില്ലെന്നാണ് വിവരം.…

ഡബ്ലിൻ: അയർലൻഡിലെ നിലവിലെ മഴയുള്ള കാലാവസ്ഥയ്ക്ക് കാരണം ന്യൂനമർദ്ദമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും രാജ്യത്ത് മഴ ലഭിക്കും. ശക്തമായ മഴയുടെ…