ഡബ്ലിൻ: മുൻ ഫിൻ ഗെയ്ൽ മന്ത്രിയും സെയ്ൻ കോംഹെയറുമായ സീൻ ബാരറ്റ് അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 34 വർഷക്കാലം ഡൺ വാലോഘെയർ ടിഡിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1981 ൽ ആയിരുന്നു ബാരറ്റ് ടിഡിയായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് തവണ സർക്കാരിന്റെ ചീഫ് വിപ്പ് ആയിരുന്നു അദ്ദേഹം. 2011 മുതൽ 2016 വരെ സിഇഎൻ കോംഹെയർ ആയിരുന്നു. പ്രതിരോധ മന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ചുമതല അദ്ദേഹം വഹിച്ചിട്ടുണ്ട്.
Discussion about this post

