അയർക്കുന്നം: അയർലൻഡ് മലയാളി സുനിൽ തോപ്പിൽ ഫിലിപ്പോസിൻ്റെ പിതാവ് തോപ്പിൽ ഉലഹന്നാൻ ഫിലിപ്പോസ് അന്തരിച്ചു. സംസ്കാരം നാളെ രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചേപ്പുംപാറ മാർത്തമറിയം പള്ളിയിൽ നടക്കും . ഭാര്യ എത്സമ്മ പാലാ കിഴപറയാർ പെരുവാച്ചിറ കുടുംബാംഗം.
മക്കൾ : ഷൈനി, സുനിൽ (അയർലൻഡ് ) മരുമക്കൾ: ടോമിച്ചൻ പടിഞ്ഞാറയിൽ, (കേരള സംസ്ഥാന കാർഷിക വികസന ബാങ്ക്, ചെറുതോണി) രാജീസ് കൊല്ലത്തുവയലിൽ ഇളമ്പള്ളി.
Discussion about this post

