Browsing: Top News

ലിമെറിക്ക്: ലിമെറിക്കിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച യുവാവ് അറസ്റ്റിൽ. മൾഗ്രേവ് സ്ട്രീറ്റിൽ ഇന്നലെ അർദ്ധരാത്രി 1 മണിയോടെയായിരുന്നു സംഭവം. 20 കാരനാണ് അറസ്റ്റിലായത്. രാത്രി പട്രോളിംഗ്…

ലൗത്ത്: കൗണ്ടി ലൗത്തിൽ ബസിടിച്ച് വയോധിക മരിച്ചു. ഡൺലീറിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിന്  പിന്നാലെ റോഡ് അടച്ചു. ലോവർ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു അപകടം. നടന്ന്…

ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. മൂന്ന് മില്യൺ യൂറോവരുന്ന കഞ്ചാവ് പിടികൂടി. സംഭവത്തിൽ റവന്യൂ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം വഴി പാഴ്‌സലായി കടത്താൻ…

ഡബ്ലിൻ: അയർലന്റിലെ വിദേശകാര്യ വകുപ്പിന്റെ ആസ്ഥാനത്ത് ഗ്രാഫിറ്റി വരച്ച് പലസ്തീൻ അനുകൂല ഗ്രൂപ്പ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഡബ്ലിനിലെ സെന്റ് സ്റ്റീഫൻസ് ഗ്രീനിലെ ഇവാഗ് ഹൗസിന്റെ…

കോർക്ക്: കോർക്ക് സിറ്റിയിൽ അവശനിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ പൊതുജനസഹായം തേടി പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്ന്…

ഡബ്ലിൻ: അയർലന്റിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ നോക്കിൽ സീറോ മലബാർ സഭയുടെ പുതിയ ചാപ്ല്യനായി ഇടുക്കി സ്വദേശി ഫാ. ഫിലിപ്പ് പെരിന്നാട്ടിനെ നിയമിച്ചു. തലശ്ശേരി രൂപതാംഗം ഫാ.…

ഡബ്ലിൻ: അയർലന്റിൽ ഷോപ്പിംഗ് തട്ടിപ്പുകൾ വ്യാപകമാകുന്നു. ഈ വർഷം ആരംഭിച്ച് നാല് മാസം പിന്നിടുമ്പോൾ ഷോപ്പിംഗ് തട്ടിപ്പുകളിൽ 200 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.…

ഡബ്ലിൻ: ലോക സുന്ദരി പട്ടത്തിനായി മാറ്റുരയ്ക്കാൻ അയർലന്റിലെ ജാസ്മിൻ ഗെർഹാർഡും. മിസ് വേൾഡ് 2025 ടോപ്പ് മോഡൽ ചലഞ്ചിൽ ജാസ്മിൻ വിജയിച്ചു. ജാസ്മിൻ ഉൾപ്പെടെ നാല് പേരാണ്…

ഡബ്ലിൻ: അയർലന്റിൽ തെളിഞ്ഞ കാലാവസ്ഥയ്ക്കായി ഒരാഴ്ചയിലധികം കാത്തിരിക്കണമെന്ന പ്രവചനവുമായി മെറ്റ് ഐറാൻ. നിലവിലെ മോശം കാലാവസ്ഥ ഈ ആഴ്ചയും ജൂൺ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിലും തുടരും.…

ഡബ്ലിൻ; ഫണ്ടിംഗിലെ അപര്യാപ്തത അയർലന്റ് പോലീസ് സേനയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പോലീസിംഗ് ഫെഡറേഷൻ മേധാവി ലിയാം കെല്ലി. നിലവിൽ അയർലന്റിലെ പോലീസ് ഉദ്യോഗസ്ഥർ വലിയ മാനസിക…