ഡബ്ലിൻ: അയർലന്റിലെ വിദേശകാര്യ വകുപ്പിന്റെ ആസ്ഥാനത്ത് ഗ്രാഫിറ്റി വരച്ച് പലസ്തീൻ അനുകൂല ഗ്രൂപ്പ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഡബ്ലിനിലെ സെന്റ് സ്റ്റീഫൻസ് ഗ്രീനിലെ ഇവാഗ് ഹൗസിന്റെ എൻട്രൻസിലാണ് ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത്.
അമേരിക്കൻ സൈന്യം ഷാനനിൽ നിന്നും പുറത്തുപോകണം എന്നാണ് ചുവന്ന പെയിന്റുകൊണ്ട് എഴുതിയിരിക്കുന്നത്. പലസ്തീൻ ആക്ഷൻ ഐർ ആണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.
Discussion about this post

