ഡബ്ലിൻ: ലോക സുന്ദരി പട്ടത്തിനായി മാറ്റുരയ്ക്കാൻ അയർലന്റിലെ ജാസ്മിൻ ഗെർഹാർഡും. മിസ് വേൾഡ് 2025 ടോപ്പ് മോഡൽ ചലഞ്ചിൽ ജാസ്മിൻ വിജയിച്ചു. ജാസ്മിൻ ഉൾപ്പെടെ നാല് പേരാണ് വിജയികളായി തിരഞ്ഞെടുക്കപ്പെട്ടത്.
ഈ മാസം 31 നാണ് ലോക സുന്ദരിയെ കണ്ടെത്തുന്നതിനുള്ള ഫൈനൽ. നിലവിലെ മിസ് അയർലന്റാണ് ജാസ്മിൻ.
Discussion about this post

