ഡബ്ലിൻ: അയർലന്റിൽ വീടുവാങ്ങാൻ ആലോചിക്കുന്നവർക്ക് മാർഗ്ഗദർശിയാകാൻ ആസ്റ്റർ ഹോംസ്. സൗജന്യ ലൈവ് വെബിനാറിൽ നിങ്ങൾക്കും പങ്കാളിയാകാം. ആദ്യമായി വായ്പയെടുക്കുന്നവർക്ക് എങ്ങനെ മോർട്ട്ഗേജിന് അപേക്ഷിക്കാം എന്നതുൾപ്പെടെ വീടുവാങ്ങുന്നത് സംബന്ധിച്ച എല്ലാ അറിവുകളും വെബിനാറിലൂടെ സ്വന്തമാക്കാം.
ടോം മക്ഡൊനാഗ്- മോർട്ട്ഗേജ്&ഫിനാൻഷ്യൽ സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ ബ്രോക്കർ, ഈമോൺ സ്റ്റീവൻസൻ ഫിനാൻഷ്യൽ സർവ്വീസസ്, ഡെക്ലാൻ മക്കെല്ലഗ്- ഓപ്പറേഷൻസ് ഡയറക്ടർ, ഗ്ലെൻ വ്യൂ ഹോംസ് ലിമിറ്റഡ്, ഹോം ബയിങ് ജേർണി ആൻഡ് ലീഗൽ എക്സ്പേർട്ട് എന്നിവരാണ് വെബിനാർ നയിക്കുന്നത്. രജിസ്റ്റർ ചെയ്യാൻ ഈ ലിങ്ക് സന്ദർശിക്കുക.
https://docs.google.com/forms/d/e/1FAIpQLSdkZS_GfdwgYeMo1qyV_QY_FBXRdtpK5WN3OcVwZVfJjUHRCw/viewform

