Browsing: Top News

കിൽഡെയർ: കിൽഡെയറിൽ യുവതിയെ തടവിൽ പാർപ്പിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. 30 വയസ്സുള്ള സ്ത്രീയും പുരുഷനുമാണ് അറസ്റ്റിലായത്. ഇരു പ്രതികളെയും കോടതിയിൽ ഹാജരാക്കി. സെൽബ്രിഡ്ജിലെ കാസിൽടൗണിൽ തിങ്കളാഴ്ച…

ഡബ്ലിൻ: അയർലന്റിൽ മഴയും വെയിലും ഇടലകർന്ന അസ്ഥിര കാലാവസ്ഥ തുടരുന്നു. ഇന്നും പകൽ വെയിലും നേരിയ മഴയും ലഭിക്കുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. ഇന്ന് രാജ്യത്ത് 15…

ബെൽഫാസ്റ്റ്: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ1 ൽ ലോഫ്ബ്രിക്ലാൻഡിനും ബാൻബ്രിഡ്ജിനും ഇടയിലായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ്…

ഡബ്ലിൻ: അയർലന്റിൽ മൂന്നിൽ ഒരു സ്ത്രീ മുൻ പങ്കാളിയുടെ ആക്രമണത്തിന് ഇരയാകുന്നു. ഇത് സംബന്ധിച്ച് നിരവധി സഹായഭ്യർത്ഥനകളാണ് സ്ത്രീകളെ സഹായിക്കുന്നതിനുള്ള ഹെൽപ്പ്‌ലൈൻ നമ്പറുകളിലക്ക് ലഭിച്ചത് എന്നാണ് വിമെൻസ്…

ഡബ്ലിൻ: അയർലന്റിലെ പുതിയ കുട്ടികളുടെ ആശുപത്രി നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ അയർലന്റ് എന്ന് അറിയപ്പെടും. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്‌നീൽ കൊണ്ടുവന്ന നിർദ്ദേശത്തിന് മന്ത്രിസഭ…

ഡബ്ലിൻ: ആരോഗ്യപ്രവർത്തകരുടെ പ്രവർത്തന സമയം വർദ്ധിപ്പിക്കാനൊരുങ്ങി ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവും (എച്ച്എസ്ഇയും) സഹായം വാങ്ങുന്ന ഏജൻസികളും. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമേഖലയിലെ യൂണിയനുകളുമായി ധാരണയിലെത്തി. ഇനി മുതൽ അയർലന്റിലെ…

കോർക്ക്: വടക്കൻ കോർക്കിലെ അലോവ് നദിയിലെ മലിനീകരണവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത അന്വേഷണം. ഇൻലാൻഡ് ഫിഷറീസ് അയർലന്റും പരിസ്ഥിതി സംരക്ഷണ ഏജൻസിയുമാണ് സംഭവത്തിൽ വെവ്വേറെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.…

ഡബ്ലിൻ: ഡബ്ലിനിൽ കാൽനടയാത്രികൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. 40 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം…

ഡബ്ലിൻ: വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കേരള ഹൗസ് കാർണിവൽ 2025. ആയിരക്കണക്കിന് ആളുകളാണ് ഫെയറിഹൗസ് റേസ്‌കോഴ്സിൽ നടന്ന വർണാഭമായ പരിപാടിയുടെ ഭാഗം ആയത്. കലാപരിപാടികളും, ഗെയിംഷോകളും…

ഡബ്ലിൻ: ലെയിൻസ്റ്റർ ഹൗസിൽ അതിഥികളായി ലിറ്റിൽ ബ്ലൂ ഹീറോകൾ. ടിപ്പററിയിൽ നിന്നുള്ള വിഐപി അതിഥികൾക്കൊപ്പമാണ് ലിറ്റിൽ ബ്ലൂ ഹീറോകൾ ലെയിൻസ്റ്റർ ഹൗസിൽ എത്തുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന…