Browsing: Top News

ഡബ്ലിൻ: ഡബ്ലിനിൽ പൊതുഗതാഗതത്തിൽ കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് സംവിധാനം ഉടൻ നടപ്പിലാക്കാൻ തീരുമാനം. 2029 ആകുമ്പോഴേയ്ക്കും ഈ സംവിധാനം പൂർണമായും പ്രവർത്തനസജ്ജമാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി ദാരാ ഒ ബ്രയൻ…

ഡബ്ലിൻ: അയർലന്റ് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയേക്കാമെന്ന ആശങ്കപങ്കുവച്ച് സ്ഥാനമൊഴിയുന്ന ഇഎസ്ആർഐ മേധാവി അലൻ ബാരറ്റ്. യുഎസ് കോർപ്പറേറ്റ് നികുതി നഷ്ടപ്പെട്ടാലുണ്ടാകുന്ന അവസ്ഥയെക്കുറിച്ചുള്ള ആശങ്കയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.…

ബെൽഫാസ്റ്റ്: കൗണ്ടി ഡൗണിൽ റെഡ് കൈറ്റ് വിഷബാധയേറ്റ് ചത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. പരുന്തിനെ മനപ്പൂർവ്വം വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. …

ഡബ്ലിൻ: അടുത്ത ബജറ്റിൽ ചെറുകിട വ്യവസായങ്ങൾക്കുള്ള വാറ്റ് നിരക്ക് പൂർണമായും ഒഴിവാക്കാൻ സർക്കാർ. ഇക്കാര്യം ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഫിൻ ഗെയ്ൽ പാർലമെന്ററി പാർട്ടി യോഗത്തിൽ വ്യക്തമാക്കി.…

കോർക്ക്: കോർക്കിൽ കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് വിവരങ്ങൾ കേട്ട് കോടതി. ആറോളം കുത്തേറ്റ പാടുകൾ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടെന്നും, കടന്നൽ വിഷം ഉള്ളിൽ ചെന്നാണ്…

ബെൽഫാസ്റ്റ്: മനുഷ്യക്കടത്ത് കേസ് പ്രതിയെ നോർതേൺ അയർലന്റിലേക്ക് നാടുകടത്തി ജർമ്മനി. 40 വയസ്സുകാരനെയാണ് നോർതേൺ അയർലന്റ് പോലീസിന് കെെമാറിയത്. ഇയാളുടെ കൈമാറ്റം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായതായി നോർതേൺ…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി യുവാവിനെ മനപ്പൂർവ്വം കാറിടിച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ പ്രതിയെ വിശദമായി…

ഡബ്ലിൻ: അയർലന്റിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരിശോധന തുടരുന്നു. വിവിധ കൗണ്ടികളിലായി നടത്തിയ പരിശോധനകളിൽ വൻ ലഹരിശേഖരമാണ് അധികൃതർ കണ്ടെത്തിയത്. ഇതിന് പുറമേ അനധികൃതമായി കൈവശം സൂക്ഷിച്ച…

കണ്ണൂർ: കൊട്ടിയൂർ ക്ഷേത്രത്തിന്റെ ചരിത്രം പ്രമേയമാക്കി സിനിമ വരുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ അഭിലാഷ് പിള്ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ചിരകാല സ്വപ്നത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം…

ഡബ്ലിൻ: നിലത്ത് പ്രസവിക്കേണ്ടിവന്ന സംഭവത്തിൽ ആശുപത്രിയ്‌ക്കെതിരെ ഹൈക്കോടതിയിൽ കേസ് നൽകി യുവതി. റൊട്ടുണ്ട ആശുപത്രിയ്‌ക്കെതിരെയാണ് യുവതി നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. 2018 ഡിസംബർ 27 ന് ആയിരുന്നു…