Browsing: Top News

ഡബ്ലിൻ: ജൂൺ മാസത്തിൽ യാത്രികരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി റയാൻഎയർ. കഴിഞ്ഞ വർഷം ജൂൺ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി യാത്രികരുടെ എണ്ണത്തിൽ മൂന്ന് ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി.…

കെറി: കെറിയിൽ തടാകത്തിൽ വീണ് കൗമാരക്കാരന് ദാരുണാന്ത്യം. കോണർ പാസിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. 16 വയസ്സുള്ള കുട്ടിയാണ് മരിച്ചത്. അബദ്ധത്തിൽ തടാകത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക…

ഡബ്ലിൻ: അയർലന്റിൽ ജൂൺ മാസത്തിൽ കാറുകളുടെ വിൽപ്പന ഉയർന്നു. വിൽപ്പന 60 ശതമാനമാണ് വർദ്ധിച്ചത്. ജൂൺ മാസത്തിൽ വിറ്റ് പോയവയിൽ പകുതിയിലധികവും ഇലക്ട്രിക്ക് കാറുകളാണ്. ജൂൺ മാസത്തിൽ…

ഡബ്ലിൻ: അയർലന്റിൽ വീണ്ടും മഴ സജീവം. ഇന്നും വരും ദിവസങ്ങളിലും രാജ്യത്ത് ശക്തമായ മഴ ലഭിക്കും. ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നുണ്ട്. അയർലന്റിന്റെ വടക്കൻ മേഖലയിൽ…

വിക്ലോ: വിക്ലോ കൗണ്ടിയിലെ ബ്ലെസിംഗ്ടണിന് സമീപം ഉണ്ടായ വാഹനാപകടത്തിന്റെ വിശദാംശങ്ങൾക്കായി പൊതുജന സഹായം തേടി പോലീസ്. സംഭവത്തെക്കുറിച്ച് അറിയാവുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച…

ഡബ്ലിൻ: യൂറോപ്യൻ രാജ്യങ്ങളിൽ ചൂട് വർദ്ധിക്കുന്നു. വരും ദിവസങ്ങളിൽ ഫ്രാൻസ് ഉൾപ്പെടെയുളള വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. താപനില 40…

ഡബ്ലിൻ: അയർലന്റിൽ ആദ്യ പ്രിയറി മാർക്കറ്റ് പൊതുജനങ്ങൾക്കായി തുറന്നു. ഡബ്ലിനിലെ താലയിലാണ് അയർലന്റിലെ ആദ്യ ഇൻഡോർ ഫുഡ് ആന്റ് ബിവറേജസ് മാർക്കറ്റ് ആയ പ്രിയറി പ്രവർത്തനം ആരംഭിച്ചത്.…

ആൻഡ്രിം: ആൻഡ്രിം കൗണ്ടിയിൽ വീടിനുള്ളിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. 50 വയസ്സുള്ള പുരുഷനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു…

കൊച്ചി: സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ‘ജെ എസ് കെ, ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള‘ എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ…

ന്യൂറി: ന്യൂറി സിറ്റിസെന്ററിലെ കെട്ടിടത്തിൽ തീടിപിത്തം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകൾ എത്തി തീ അണച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒഴിഞ്ഞു കിടക്കുന്ന…