Browsing: Top News

ഡബ്ലിൻ: ഡബ്ലിനിലെ കപ്പൂച്ചിൻ ഡേ സെന്റർ സ്ഥാപകൻ ബ്രദർ കെവിൻ ക്രോളി അന്തരിച്ചു. 90 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. കപ്പൂച്ചിൻ ഫ്രാൻസിസ്‌കൻസിന്റെ…

ഡബ്ലിൻ: അയർലന്റിലെ കോളേജ് വിദ്യാർത്ഥികളുടെ ഫീസ് വർദ്ധനയെ ചൊല്ലിയുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പരാമർശത്തിൽ വിവാദം. പരാമർശത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷവിമർശനവുമായി രംഗത്ത് എത്തി. തേർഡ് ലെവൽ…

മിക്ക ആളുകളും ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ചുകൊണ്ടാണ് ഒരു ദിവസം ആരംഭിക്കുന്നത്. എന്നാൽ ഈ കാപ്പി നിങ്ങളെ ഉറക്കത്തിൽ നിന്ന് ഉണർത്തുക മാത്രമല്ല, നിങ്ങളുടെ കാഴ്ചശക്തിയെയും…

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ കടയിൽ കവർച്ച നടത്തി ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. സാൻഡിഫോർഡിൽ ആയിരുന്നു സംഭവം. തിങ്കളാഴ്ചയാണ് ഇയാൾ നഗരത്തിലെ കടയിൽ നിന്നും പണം മോഷ്ടിച്ചത്…

ഡബ്ലിൻ: കഴിഞ്ഞ വർഷം ഇരുപതിലധികം കമ്പനി ഡയറക്ടർമാരെ അയോഗ്യരാക്കി കമ്പനി ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസിയായ കോർപ്പറേറ്റ് എൻഫോഴ്‌സ്‌മെന്റ് അതോറ്റി. 98 ഡയറക്ടർമാർക്കെതിരെ മറ്റ് നടപടികൾ സ്വീകരിച്ചു. പൊതുജനങ്ങളുടെ…

ഡബ്ലിൻ: അയർലന്റിൽ സൺ ബെഡ് ഉപയോഗം നിരോധിച്ചേക്കും. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. അധികം വൈകാതെ തന്നെ സൺ ബെഡ് ഉപയോഗം നിരോധിക്കുന്നതിന്…

ദ്രോഗഡ: അയർലന്റിലെ ദ്രോഗഡ നിവാസികൾക്ക് നവ്യാനുഭവമായി പൂരം. ദ്രോഗഡ മലയാളി അസോസിയേഷനും റോയൽ ക്ലബ്ബ് ദ്രാഗഡയും സംയുക്തമായാണ് കേരളത്തിന്റെ മാത്രം ആഘോഷമായ പൂരം സംഘടിപ്പിച്ചത്. ചെണ്ട വിദ്വാൻ…

ഡബ്ലിൻ: വടക്കൻ ഡബ്ലിനിൽ കുത്തേറ്റ് ഒരാൾക്ക് പരിക്ക്. ഈസ്റ്റ് വാൾ റോഡിൽ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 30 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.…

ഡബ്ലിൻ: നഴ്‌സിംഗ് ഹോമുകളിലേക്കുള്ള അഡ്മിഷൻ നിർത്തിവച്ച് പ്രമുഖ നഴ്‌സിംഗ് ഹോം ഗ്രൂപ്പായ എമീസ് അയർലന്റ്. ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന രണ്ട് കെയർ സെന്ററുകളിൽ ചട്ടലംഘനം നടന്നതായുള്ള വിവരം…

ഡബ്ലിൻ: ജൂൺ മാസത്തിൽ യാത്രികരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി റയാൻഎയർ. കഴിഞ്ഞ വർഷം ജൂൺ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി യാത്രികരുടെ എണ്ണത്തിൽ മൂന്ന് ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി.…