Browsing: Top News

മിമിക്രി സംഘടനയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ച് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് . നടനും സംവിധായകനുമായ നാദിർഷയിൽ നിന്ന് ഒരു പൊതുപരിപാടിയിൽ…

ഡബ്ലിൻ: തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ മാനസികാരോഗ്യ ചാരിറ്റി സ്ഥാപനമായ പിയേറ്റ. ചിലവ് കുറയ്ക്കൽ നടപടിയുടെ ഭാഗമായിട്ടാണ് തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നത്. ഇതുവഴി 3 മില്യൺ യൂറോയുടെ ചിലവ് ചുരുക്കലാണ് സ്ഥാപനം…

കോർക്ക്: കോർക്കിലെ ബ്ലാക്ക് വാട്ടർ നദിയിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊന്തിയ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഇൻലാൻഡ് ഫിഷറീസ് അയർലൻഡ്. ഇതുവരെ നടത്തിയ പരിശോധനയിൽ ബാക്ടീരിയൽ…

ഡബ്ലിൻ: ഡബ്ലിനിൽ അനധികൃതമായി വീടുകൾ വാടകയ്ക്ക് നൽകുന്ന ഉടമകൾക്കെതിരെ നടപടി സ്വീകരിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. ഇവർക്ക് നിയമാനുസൃതമായ മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള കത്തുകൾ നൽകി. വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പരിക്കേറ്റു. കാരിക്ക്‌ഫെർഗസിലെ ലാർൺ റോഡിൽ കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. നടന്ന്…

ഡെറി: ഡെറിയിലെ ബെനോൺ ബീച്ചിൽ നീന്തുകയോ കുളിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്. പരിസ്ഥിതിവകുപ്പാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ബീച്ചിലെ വെള്ളത്തിൽ ബ്ലൂ-ഗ്രീൻ ആൽഗകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെയാണ്…

ഡബ്ലിൻ: ഡബ്ലിനിലെ റാത്ത്കൂളിൽ വാഹനാപകടം. നിരവധി കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ വൈകീട്ട് 6.40 ഓടെ എൻ7 ൽ ആയിരുന്നു സംഭവം. അപകടത്തിന് പിന്നാലെ റോഡ് അടച്ചു.…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിലെ ഫ്‌ളാറ്റ് സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തം കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് പോലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം…

ഡബ്ലിൻ: അയർലൻഡിൽ സമ്മറിന്റെ അവസാന നാളുകളിൽ തണുപ്പ് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. അയർലൻഡിൽ മഴ സജീവമാകുന്നതാണ് സമ്മറിന്റെ അവസാന ദിനങ്ങളെ തണുപ്പിക്കുന്നത്. ഇന്ന് മുതൽ രാജ്യത്ത് നേരിയ…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ യുവാക്കൾക്ക് നേരെ ആക്രമണം. രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാളെ ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം.…