ലൗത്ത്: അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രിയുടെ ത്രിദിന ബൈബിൾ കൺവെൻഷൻ മെയിൽ. അഭിഷേകാഗ്നി എന്ന് പേര് നൽകിയിരിക്കുന്ന കൺവെൻഷൻ മെയ് 30, 31, ജൂൺ 1 എന്നീ തിയതികളിൽ നടക്കും. കൗണ്ടി ലൗത്തിലെ ടെർമോൺഫെക്കിനിലെ സെന്റ് ഫെച്ചിൻ ജിഎഎ ഹാളിൽ ആണ് പരിപാടി നടക്കുക.
പ്രശസ്തന വചന പ്രഘോഷകൻ സാംസൺ ക്രിസ്റ്റ് പിഡിഎം അച്ചനാണ് ത്രിദിന കൺവെൻഷൻ നയിക്കുന്നത്. രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ ആയിരിക്കും മൂന്ന് ദിവസവും കൺവെൻഷൻ നടക്കുക.
കൂടുതൽ വിവരങ്ങൾക്ക് :
ബിനു :0892455956
സിൽജാ :0899892145
നവീൻ :0892507409
Discussion about this post

