കോർക്ക്: കോർക്ക് സിറോ-മലബാർ സഭ സമൂഹം സംഘടിപ്പിക്കുന്ന ഫെർമോയി, കോറിൻ വുഡ്സ് കുരിശുമല തീർത്ഥാടനം ഈ മാസം. മാർച്ച് 28 ശനിയാഴ് ഉച്ചയ്ക്ക് ശേഷമാണ് തീർത്ഥാടനം ആരംഭിക്കുക. ഇതിനോട് അനുബന്ധിച്ചുള്ള തിരുക്കർമ്മങ്ങൾക്ക് കോർക്ക് സിറോ മലബാർ കമ്യൂണിറ്റി ചാപ്ലിൻ റെവറന്റ് ഫാദർ ജിൽസൺ കൊക്കണ്ടത്തിൽ കാർമ്മികത്വം വഹിക്കും.
ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ശേഷം കോറിൻ വുഡ് ഫോറസ്റ്റ് റിക്രിയേഷൻ ഏരിയയിൽ നിന്നുമാണ് തീർത്ഥാടനം ആരംഭിക്കുക. പരിപാടിയിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കുചേരും.
Discussion about this post

