Browsing: Top News

ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ കൗമാരക്കാരനെ കണ്ടെത്താൻ പൊതുജനസഹായം അഭ്യർത്ഥിച്ച് പോലീസ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി…

ഡബ്ലിൻ: ഗാർഡയ്ക്ക് ടേസറുകൾ നൽകാൻ ആലോചിക്കുന്നതായി അയർലൻഡ് ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി. ചുമതലയേറ്റതിന് ശേഷം ആദ്യ പത്രസമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗാർഡയുടെ സാന്നിധ്യം എല്ലായിടത്തും…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഈ വാരം അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. ഇന്ന് പകൽ പൊതുവെ വരണ്ട തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. എന്നാൽ വൈകുന്നേരമാകുമ്പോഴേയ്ക്കും…

ബെൽഫാസ്റ്റ്: ലഫ് നീഗിലെ മലിനീകരണ പ്രശ്‌നം പരിഹരിക്കുന്നതിനായി പൊതുയോഗം ചേരാൻ തീരുമാനം. മേഖലയിൽ താമസിക്കുന്ന രാഷ്ട്രീയക്കാരും പരിസ്ഥിതി പ്രവർത്തകരുമാണ് യോഗം ചേരുന്നത്. കൗണ്ടി ടൈറോണിലെ കിന്റർക്ക് കൾച്ചറൽ…

കെറി: കെറിയിൽ വാഹനാപകടത്തിൽ ഒരു മരണം. 50 വയസ്സുകാരനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ട് 4.45 ഓടെയായിരുന്നു അപകടം ഉണ്ടായത്. കോണർ പാസിലെ…

ഡബ്ലിൻ: ഡബ്ലിൻ ഫയർ ബ്രിഗേഡിലെ എസ്‌ഐപിടിയു (SIPTU ) അംഗങ്ങൾ ഇന്ന് ആരംഭിക്കാനിരുന്ന സമരം മാറ്റിവച്ചു. കൂടുതൽ ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഫയർ ബ്രിഗേഡിലെ പുതിയ…

ഡബ്ലിൻ: മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണത്തിൽ നടപടിയുണ്ടാകുമെന്ന് അറിയിച്ച് അയർലൻഡ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ്. കേംബ്രിഡ്ജ് മുൻ മേയറും മലയാളി അഭിഭാഷകനുമായ ബൈജു തിട്ടല…

കോർക്ക്: നോർത്ത് കോർക്കിൽ പുതിയ ഭവന പദ്ധതിയ്ക്ക് അനുമതി നൽകാതെ ആസൂത്രണ കമ്മീഷൻ. പദ്ധതിയിൽ കളിക്കാനുള്ള ഗ്രൗണ്ട് കൂടി ഉൾപ്പെടുത്താൻ നിർമ്മാതാക്കൾക്ക് കഴിയാതെ വന്നതിനെ തുടർന്നാണ് കമ്മീഷൻ…

ഡബ്ലിൻ: കോട്ടേജ് തകർന്ന സംഭവത്തിൽ സിഐഎഫിനെ (കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ഫെഡറേഷൻ ) വിമർശിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. കെട്ടിടം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചവരുത്തിയതാണ് വിമർശനത്തിന് ഇടയാക്കിയത്. അവശിഷ്ടങ്ങൾ…

കെറി: ഷാനൻ അഴിമുഖത്ത് കാണാതായ ആളെ കണ്ടെത്തി. ഇയാളെ ലിമെറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ടാർബെർട്ടിനിൽ നിന്നും കില്ലിമറിയിലേക്ക് പോകുമ്പോൾ ആയിരുന്നു വള്ളത്തിൽ നിന്നും…