- ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം
- സഞ്ജു മങ്ങി; സൂര്യവംശിയും ജഡേജയും തിളങ്ങി; ചെന്നൈയെ പഞ്ചറാക്കി രാജസ്ഥാൻ
- ചായം കൊണ്ട് മിനുക്കിയ ഈസ്റ്റർ മുട്ടകൾ; പിന്നിലെ കഥ ഇതാണ്
- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
Browsing: Top News
ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. 80 കാരിയായ മേരി മക്‌ഗോവനാണ് മരിച്ചത്. മൂന്ന് വർഷം മുൻപായിരുന്നു മേരി ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ…
വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡിൽ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റം സമ്മതിച്ചു. വെക്‌സ്‌ഫോർഡിലെ ന്യൂ റോസിലെ ലോവർ വില്യം സ്ട്രീറ്റിൽ താമസിക്കുന്ന മുഹമ്മദ് അൽ ഷേക്കർ അൽ തമീമി…
വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിലെ മുള്ളിംഗറിൽ ഹോസ്‌പൈപ്പിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കും. തിങ്കളാഴ്ച നിരോധനം നീക്കുമെന്നാണ് ഉയിസ് ഐറാൻ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ ലഭിച്ച മഴയെ തുടർന്ന് ജലസ്രോതസ്സുകളിലെ…
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പോലീസ് നിരീക്ഷണം കർശനമാക്കിയതാണ് നിയമ ലംഘനങ്ങളിൽ പിടിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കാൻ കാരണം ആയതെന്ന് ഗാർഡ കമ്മീഷണർ റിച്ചാർഡ്‌സൺ. പോലീസ് റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ…
ഡബ്ലിൻ: അയർലൻഡിൽ സ്ഥിരതയുള്ള കാലാവസ്ഥ വരും ദിവസങ്ങളിൽ കൂടി തുടരും. അടുത്ത വാരാന്ത്യം വരെ രാജ്യത്ത് മഴയുണ്ടാകില്ലെന്നാണ് മെറ്റ് ഐറാൻ അറിയിക്കുന്നത്. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ രാജ്യത്ത് മഴയുള്ള…
ഡബ്ലിൻ: ഡബ്ലിനിലെ ക്ലോംഗ്രിഫിനിലുള്ള റീട്ടെയിൽ സ്ഥാപനത്തിലുണ്ടായ കവർച്ചയുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 20 വയസ്സ് പ്രായമുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ…
ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ ഒരു മരണം. 60 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇന്നലെ രാവിലെ ലോഹ്രിയയിൽ ആയിരുന്നു സംഭവം. വാഹാനാപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിൽകൂളിലെ…
ഡബ്ലിൻ: അയർലൻഡിൽ ഇന്റർനാഷണൽ പ്രൊട്ടക്ഷൻ അക്കൊമഡേഷൻ സർവ്വീസ് ( ഐപിഎഎസ്) സെന്ററുകളിൽ താമസിക്കുന്നവരുടെ ടാക്‌സി യാത്രയ്ക്ക് ചിലവായത് 1.1 മില്യൺ യൂറോയിലധികം. കഴിഞ്ഞ വർഷം ജനുവരി മുതലുള്ള…
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി വേസ്റ്റ് കോംപാക്ടറുകൾ സ്ഥാപിച്ചു. ഡബ്ലിൻ സിറ്റി കൗൺസിലിന്റേതാണ് നടപടി. നിരത്തുകളിൽ നിന്നും പ്ലാസ്റ്റിക് കവറുകൾ നീക്കം ചെയ്യുന്നതിനായുള്ള കോംപാക്ടറുകൾ ഫോവ്‌നെസ്സ്…
ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ കുക്ക്‌സ്ടൗൺ മേഖലയിൽ ആയിരുന്നു സംഭവം. 21 വയസ്സുള്ള പുരുഷനും സ്ത്രീയും ആണ് അപകടത്തിൽപ്പെട്ടത്.…
Subscribe to Updates
Get the latest creative news from FooBar about art, design and business.
