ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടിയുമായി ഇന്ത്യയിലെ ഏക കർണാറ്റിക് പ്രോഗ്രസീവ് റോക് ബാൻഡ് ആയ അഗം. അടുത്ത മാസം 12 നാണ് സയന്റോളജി സെന്ററിൽ ബാൻഡ് ഒരുക്കുന്ന സംഗീത പരിപാടി. പരിപാടിയുടെ ഭാഗമാകുന്നതിന് വേണ്ടിയുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.
മൂന്നാമത്തെ സ്റ്റുഡിയോ ആൽബമായ അറൈവൽ ഓഫ് ദി എത്ത്റിയൽ സഹിതം ലോകപര്യടനം നടത്തുകയാണ് അഗം. ഇതിന്റെ ഭാഗമായിട്ടാണ് അയർലൻഡിലും എത്തുന്നത്. ടിക്കറ്റുകൾക്കായി https://www.eventblitz.ie/event/agamdublin25ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Discussion about this post

