ഡബ്ലിൻ: അയർലൻഡിൽ അധിക വാട്ടർചാർജ് ഏർപ്പെടുത്താനുള്ള സർക്കാർ നീക്കങ്ങൾ യൂറോപ്യൻ യൂണിയൻ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഭവന വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ.
അയർലൻഡിൽ അധിക വാട്ടർ ചാർജുകൾ ഏർപ്പെടുത്താനുള്ള നീക്കങ്ങൾ യൂറോപ്യൻ യൂണിയൻ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതേക്കുറിച്ച് ഈ വർഷം ജനുവരിയിൽ ചോദിച്ചിരുന്നുവെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
Discussion about this post

