Browsing: Suicide

ബെംഗളൂരു ; മകൻ വൃദ്ധസദനത്തിൽ ആക്കിയതിൽ മനം നൊന്ത് വൃദ്ധദമ്പതികൾ ജീവനൊടുക്കി. ബെംഗളൂരുവിലെ ജെ.പി. നഗറിലാണ് സംഭവം . കൃഷ്ണമൂർത്തി (81 ), ഭാര്യ രാധ (74…

കണ്ണൂർ: പിണറായിയിലെ കായലോട് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പിടിയിലായത് എസ്ഡിപിഐ പ്രവർത്തകർ . 40 കാരിയായ റസീനയെ ജൂൺ 17 നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.…

ആലപ്പുഴ: കരുവാറ്റയിൽ ട്രെയിനിന് മുന്നിൽ ചാടി 38 കാരനും, സ്കൂൾ വിദ്യാർത്ഥിനിയും ആത്മഹത്യ ചെയ്തു. ചെറുതന സ്വദേശി ശ്രീജിത്ത് (38), പള്ളിപ്പാട് സ്വദേശി ദേവു (17) എന്നിവരാണ്…

ഡബ്ലിൻ: അയർലന്റിൽ മുങ്ങിമരിച്ച ചൈനീസ് വിദ്യാർത്ഥിനി ഓൺലൈൻ തട്ടിപ്പിന് ഇരയായതായി കണ്ടെത്തൽ. ഇതും പ്രണയബന്ധം തകർന്നതുമാകാം ആത്മഹത്യ ചെയ്യാൻ വിദ്യാർത്ഥിനിയെ പ്രേരിപ്പിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.…

കോട്ടയം: കോട്ടയത്ത്‌ മീനച്ചിലാറ്റിൽ അമ്മയും രണ്ട് പെൺ മക്കളും മരിച്ച നിലയിൽ. ഹൈക്കോടതിയിലും പാലായിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയും മുൻ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജിസ്മോൾ…

കൊല്ലം ; മുൻ സർക്കാർ പ്ലീഡർ പിജി മനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത് .…

ഇടുക്കി: ഉപ്പുതറയില്‍ നാലംഗ കുടുംബം ജീവനൊടുക്കിയതിനു പിന്നില്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്നുള്ള ഭീഷണിയെന്ന് മരിച്ച സജീവന്റെ പിതാവ് മോഹനന്‍. ഓട്ടോറിക്ഷയ്ക്ക് എടുത്ത 3 ലക്ഷം രൂപ വായ്പയില്‍…

തൃശൂർ: വീട്ടിൽ നിന്ന് സ്പിരിറ്റ് പിടികൂടിയതിനു പിന്നാലെ 52 കാരൻ ആത്മഹത്യ ചെയ്തു . ഒല്ലൂരിലെ പുത്തൂർ സ്വദേശി ജോഷിയാണ് തൂങ്ങിമരിച്ചത്. ജോഷിയുടെ കൈനൂരിലെ വസതിയിൽ നിന്ന്…

മലപ്പുറം : ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അൻവർ അറസ്റ്റിലായി. അൻവറിന്റെ ക്രൂര മർദ്ദനമാണ് യുവതി തൂങ്ങിമരിക്കാൻ കാരണമെന്ന പോലീസിന്റെ കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. കൊലപാതക…

പാലക്കാട്: പാലക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ അഞ്ചാം മൈൽ സ്വദേശി വടിവേലു-രതിക ദമ്പതികളുടെ മകൾ അനാമികയാണ് മരിച്ചത്. വീട്ടിനുള്ളിൽ സാരിയിൽ…