Browsing: Suicide

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ജീവനൊടുക്കി. തിരുവനന്തപുരം തിരുമല വാർഡ് കൗൺസിലർ അനിൽ കുമാറിനെയാണ് തിരുമലയിൽ തന്റെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം…

കോഴിക്കോട്: ഫിസിയോതെറാപ്പി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ അറസ്റ്റിൽ . അത്തോളിക്കടുത്ത് മൊടക്കല്ലൂരിലെ തോറയിൽ ആയിഷ റാഷ (21)യെ ഞായറാഴ്ചയാണ് എരഞ്ഞിപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന അപ്പാർട്ട്മെന്റിൽ…

ഡബ്ലിൻ: യൂറോപ്പിൽ ആത്മഹത്യാ നിരക്ക് വർദ്ധിക്കുന്നു. യുവതീ-യുവാക്കളുടെ മരണത്തിന്റെ പ്രധാനകാരണമായി ആത്മഹത്യ മാറിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കോവിഡിന് മുൻപ് അയർലൻഡിൽ ആത്മഹത്യാ നിരക്ക് കുറഞ്ഞിരുന്നു. എന്നാൽ ഇതിന്…

ഡബ്ലിൻ: അയർലൻഡിൽ മലയാളികൾക്കിടയിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നതായി വിവരം. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നതിന് മുൻപ്  സഹായം തേടേണ്ടതാണ്. . അടുത്തിടെ അയർലൻഡിൽ നിരവധി മലയാളികളാണ് വിവിധ കാരണങ്ങളെ തുടർന്ന് ആത്മഹത്യ…

തിരുവനന്തപുരം: നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ നഴ്‌സിനെ തിരുവനന്തപുരത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പള്ളിക്കൽ സ്വദേശിയായ അഞ്ജലി റാണി (28) നെയാണ് വാടക വീട്ടിൽ…

കൊച്ചി: കോതമംഗലത്ത് 23 കാരി ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്ത് റമീസ് അറസ്റ്റിൽ. റമീസ് തന്നെ ഒരു മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നും , മതം മാറ്റാൻ നിർബന്ധിച്ചുവെന്നും…

കൊച്ചി : മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാറാണ് മരിച്ചത് .വടക്കേക്കോട്ടയ്ക്ക് സമീപമുള്ള മെട്രോ ട്രാക്കിൽ…

തൃശൂർ: ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ 23 കാരി ജീവനൊടുക്കി . കൊടുങ്ങല്ലൂരിലെ കോട്ടപ്പറമ്പിൽ അബ്ദുൾ റഷീദിന്റെയും സക്കീനയുടെയും മകൾ ഫസീലയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത് ..…

ആലപ്പുഴ: മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. എടത്വ തലവടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ മനത്തറയിലാണ് സംഭവം. മോഹൻലാലിന്റെയും…

കണ്ണൂർ: വയലപ്രയിൽ യുവതിയും മകനും ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും , ഭർതൃമാതാവും അറസ്റ്റിൽ. വയലപ്ര സ്വദേശിനിയായ റീമയും മൂന്ന് വയസ്സുള്ള മകനും ദിവസങ്ങൾക്ക് മുൻപാണ് പുഴയിലേക്ക് ചാടി…