Browsing: snow

ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷതാപനില താഴുന്നു. ഇന്ന് രാത്രിയിൽ രാജ്യത്ത് മഞ്ഞ് വീഴ്ചയുണ്ടാകുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇന്ന് രാത്രി മൈനസ് 1 ഡിഗ്രി സെൽഷ്യസിലേക്ക് താപനില താഴും.…

ഡബ്ലിൻ: അയർലൻഡിലെ കൗണ്ടികളിൽ മഞ്ഞ് വീഴ്ചയെ തുടർന്നുള്ള യെല്ലോ വാണിംഗ് തുടരുന്നു. ഇന്നലെ രാത്രി ആരംഭിച്ച വാണിംഗ് ഇന്ന് രാവിലെ 9 ന് അവസാനിക്കും. അതേസമയം കാറ്റിന്റെ…

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ തണുപ്പിനും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുള്ളതായി മെറ്റ് ഐറാൻ. അന്തരീക്ഷ താപനില നാല് ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. പ്രതികൂല…

ഡബ്ലിൻ : അയർലൻഡിൽ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വൈകുന്നേരം മുതൽ അയർലൻഡിന്റെ പടിഞ്ഞാറൻ തീരത്ത് ശക്തമായ കൊടുങ്കാറ്റ് വീശുന്നുണ്ടെന്നും വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ രാജ്യത്ത് പലയിടത്തും കാറ്റും, മഴയും…

ഡബ്ലിൻ: ശക്തമായ മഴയ്ക്കും മഞ്ഞിനും പിന്നാലെ അയർലൻഡിലെ കാലാവസ്ഥ തെളിയുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് വെയിൽ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. അതേസമയം ഇടവിട്ട് മഴയും ലഭിക്കും.…

ഡബ്ലിൻ: അയർലൻഡിൽ ശക്തമായ മഴയ്ക്ക് പുറമേ മഞ്ഞും കാറ്റും. ഇതേ തുടർന്നും വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. നാളെവരെ വിവിധ കൗണ്ടികളിൽ ജാഗ്രതാ നിർദ്ദേശം തുടരും.…

ഡബ്ലിൻ: മഴയുടെയും തണുപ്പിന്റെയും പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ ഡബ്ലിൻ. കൗണ്ടിയിൽ ഇപ്പോഴും വാണിംഗ് തുടരുകയാണ്. ഇന്നലെ പെയ്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ആയിരുന്നു ഡബ്ലിന്റെ പലഭാഗങ്ങളിലും അനുഭവപ്പെട്ടത്.…

ഡബ്ലിൻ: അയർലൻഡിൽ വരും മണിക്കൂറുകളിൽ മോശം കാലാവസ്ഥ. ശക്തമായ പേമാരിയും കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാകും. ഈ വാരം മുഴുവൻ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് പ്രവചനം. ഇന്ന് വൈകീട്ട്…

ഡബ്ലിൻ: അയർലൻഡിലെ മൂന്ന് കൗണ്ടികളിൽ മഴ മുന്നറിയിപ്പ്. അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ചത്തേയ്ക്കാണ് മെറ്റ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്…

ഡബ്ലിൻ: അയർലൻഡിൽ മഞ്ഞ് വീഴ്ചയും കനത്ത മഴയും. ഗൊരെത്തി കൊടുങ്കാറ്റ് അയർലൻഡിലൂടെ നീങ്ങുന്ന പശ്ചാത്തലത്തിലാണ് കാലാവസ്ഥ പ്രതികൂലമാകുന്നത്. അയർലൻഡിന്റെ തെക്ക് ഭാഗത്ത് കൂടിയാകും കാറ്റിന്റെ സഞ്ചാരം. അതിനാൽ…