Browsing: snow

ഡബ്ലിൻ: അയർലൻഡിൽ അതിശൈത്യം. രാത്രിയിൽ താപനില മൈനസ് ആറ് ഡിഗ്രിയിലേക്ക് താഴുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസവും രാത്രി രാജ്യത്ത് ശക്തമായ തണുപ്പ് അനുഭവപ്പെട്ടിരുന്നു.…

ഡബ്ലിൻ: അയർലൻഡിൽ കൊടും തണുപ്പിനെ തുടർന്നുള്ള മുന്നറിയിപ്പ് പ്രാബല്യത്തിൽ. ഇന്നലെ വൈകീട്ട് മുതൽ നിലവിൽ വന്ന മുന്നറിയിപ്പ് ഇന്ന് രാവിലെ 11 മണിവരെ തുടരുമെന്നാണ് മെറ്റ് ഐറാൻ…

ബെൽഫാസ്റ്റ്: തണുപ്പിന്റെ പശ്ചാത്തലത്തിൽ വടക്കൻ അയർലൻഡിലെ കൗണ്ടികളിലും മുന്നറിയിപ്പ്. ആറോളം കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ഇന്ന് ഉച്ച മുതൽ നിലവിൽ വരുന്ന മുന്നറിയിപ്പ് തിങ്കളാഴ്ച ഉച്ചയ്ക്ക്…

ഡബ്ലിൻ: അയർലൻഡിൽ അതിശൈത്യത്തിനും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുള്ള പശ്ചാത്തലത്തിൽ വാഹന യാത്രികർക്ക് മുന്നറിയിപ്പ്. റോഡിലൂടെയുള്ള യാത്രയ്ക്ക് തടസ്സം നേരിട്ടേക്കാമെന്നും അപകടസാധ്യത കൂടുതലാണെന്നും മെറ്റ് ഐറാൻ അറിയിച്ചു. മഞ്ഞ്…

ബെൽഫാസ്റ്റ്: അതിശക്തമായ ശൈത്യത്തെ തുടർന്ന് വടക്കൻ അയർലൻഡിൽ മുന്നറിയിപ്പ്. ആറ് കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. ഈ കൗണ്ടികളിൽ സ്‌നോയ്ക്കും ഐസിനും സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫീസിന്റെ പ്രവചനം. ആറ്…

ഡബ്ലിൻ: പുതുവത്സരത്തോടൊപ്പം കൊടും തണുപ്പിനെയും വരവേൽക്കാൻ അയർലൻഡ്. രാജ്യത്ത് പുതുവത്സര ദിനമായ നാളെയും തുടർന്നുള്ള ദിവസങ്ങളിലും ശക്തമായ തണുപ്പ് അനുഭവപ്പെടും. മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ…

ഡബ്ലിൻ: അയർലൻഡിൽ പുതുവത്സരം വൈറ്റ് ആയിരിക്കുമെന്ന് മെറ്റ് ഐറാൻ. ഇക്കുറി വെറ്റ് ക്രിസ്തുമസ് ഇല്ലാത്തതിൽ വലിയ നിരാശ ആളുകൾക്ക് ഉണ്ടായിരുന്നു. എന്നാൽ ഈ നിരാശയ്ക്ക് ദിവസങ്ങളുടെ ആയുസുമാത്രമാണ്…

ഡബ്ലിൻ: അയർലൻഡിൽ താപനില കുറയുന്നു. ഇന്നും നാളെയും അന്തരീക്ഷ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസിലേക്ക് താഴും. ഉയർന്ന മർദ്ദത്തിന്റെ സ്വാധീനത്താൽ സ്ഥിരതയുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുക. വരും…

ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില കുറയുന്നു. ക്രിസ്തുമസ് ദിനത്തിൽ അന്തരീക്ഷ താപനില മൈനസ് 3 ഡിഗ്രി സെൽഷ്യസായി കുറയുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇതിനൊപ്പം തണുത്ത കിഴക്കൻ…

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ താപനില കുറയും. ഈ വാരവും അടുത്ത വാരവും താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. ക്രിസ്തുമസ് ദിനത്തിലും വലിയ…