Browsing: Police
ഡബ്ലിൻ: ലിമെറിക് സിറ്റിയിൽ വൻ ലഹരിവേട്ട. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും തോക്കുകളും പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…
ലെറ്റർകെന്നി: കൗണ്ടി ഡൊണഗലിലെ ലെറ്റർകെന്നിയിൽ അക്രമങ്ങൾ തുടർക്കഥയാകുന്നു. അടുത്തിടെയുണ്ടായ ആക്രമണങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റു. അക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇക്കഴിഞ്ഞ…
ഡബ്ലിൻ: ആവശ്യമെങ്കിൽ പോലീസുകാർക്ക് പൗരന്മാരുടെ മുഖം മൂടി അഴിച്ച് പരിശോധിക്കാൻ അനുവദിക്കുന്ന വ്യവസ്ഥയ്ക്ക് അനുമതി നൽകി മന്ത്രിസഭ. മുഖം മറച്ചുകൊണ്ടുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസുകാർക്ക് മുഖംമൂടി…
ആർഡി: പോലീസുകാരനെ വാൻകൊണ്ട് ഇടിച്ച് വീഴ്ത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ 40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ടാം തിയതി ആയിരുന്നു…
നോർത്ത് ഡബ്ലിൻ: ഫിൻഗൽസിൽ ഉണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു ഫിൻഗൽസിലെ ഗെന്റീസ് പാർക്കിൽ സ്‌ഫോടനം…
കോർക്ക് സിറ്റി: കോർക്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രതിയെ പിടികൂടാൻ പൊതുജന സഹായം തേടിയിരിക്കുകയാണ് പോലീസ്. കഴിഞ്ഞ വർഷം…
സൗത്ത് ബെൽഫാസ്റ്റ് : ഐറിഷ് കപ്പ് ഫുട്‌ബോൾ മത്സരത്തിനിടെ പോലീസുകാർക്ക് നേരെ ആരാധകരുടെ ആക്രമണം. സംഭവത്തിൽ എട്ട് പോലീസുകാർക്ക് പരിക്കേറ്റു. സൗത്ത് ബെൽഫാസ്റ്റിലെ വിൻഡ്‌സർ പാർക്കിൽ നടന്ന…
അർമാഗ്: കൗണ്ടി അർമാഗിലെ ഫുട്‌ബോൾ ക്ലബ്ബിൽ 18 കാരന് നേരെ കത്തിയാക്രമണം. ലുർഗാനിലെ ഗ്ലെനവൻ ഫുട്‌ബോൾ ക്ലബ്ബിൽ ആയിരുന്നു സംഭവം. പരിക്കേറ്റ 18 കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ…
ഡബ്ലിൻ: കോർക്ക് സിറ്റിയിലെ റിവർ ലീയിൽ ഉണ്ടായ മുങ്ങി മരണത്തിന്റെ ദൃശ്യങ്ങൾ ഫോണുകളിൽ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യവുമായി പോലീസ്. ഫോണിൽ ദൃശ്യങ്ങൾ പകർത്തിയവർ അത് നീക്കം…
ഡബ്ലിൻ; ആൻട്രിമിൽ വൻ ലഹരിവേട്ട. 1.5 മില്യൺ യൂറോയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ദുനാഡ്രി മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും അധികം ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. കൊക്കൈയ്ൻ,…
Subscribe to Updates
Get the latest creative news from FooBar about art, design and business.
