Browsing: Police

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. 80 വയസ്സുള്ള റോബർട്ട് റസ്സൽ ബാംബർ ( റോയ്) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്…

ഡബ്ലിൻ: കഴിഞ്ഞ 16 മാസത്തിനിടെ ഗാർഡ സേനയിൽ നിന്നും പുറത്തായത് 15 ഉദ്യോഗസ്ഥർ. ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്തിയതായി കണ്ടെത്തിയവരാണ് ഇവർ. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് തുടർന്ന് രാജിവച്ച് പോയവരാണ്…

ഡബ്ലിൻ: ഡോസൺ സ്ട്രീറ്റിലെ കോക്ക്‌ടെയ്ൽ ബാറിൽ ഉണ്ടായ തീപിടിത്തം കരുതിക്കൂട്ടിയുള്ള ആക്രമണം ആണെന്ന് പോലീസ്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയാണ് ബാറിൽ തീടിപിടിത്തം ഉണ്ടായത്.…

ഡബ്ലിൻ: അയർലൻഡിൽ ഗാർഡയാകാൻ ( പോലീസ്) അവസരം. അയർലൻഡിൽ കഴിഞ്ഞ നാല് വർഷമായി നിയമാനുസൃതമായി താമസിക്കുന്നവർക്കാണ് ഗാർഡ റിക്രൂട്ട്‌മെന്റിനായി അപേക്ഷിക്കാൻ കഴിയുക. ഐറിഷ് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് അവസരമുണ്ട്.…

കോർക്ക്: കോർക്കിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ ആൽബർട്ട് സ്ട്രീറ്റിൽ ആയിരുന്നു അപകടം ഉണ്ടായത്. പ്രദേശത്ത് കൂടി സൈക്കിളിൽ പോകുകയായിരുന്നു…

മീത്ത്: കൗണ്ടി മീത്തിൽ 80 കാരൻ വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. 40 കാരനായ കാർ ഡ്രൈവർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇയാൾ ഓടിച്ചിരുന്ന…

ഡബ്ലിൻ: അയർലൻഡിൽ ഉണ്ടായ ഭൂരിഭാഗം വിദ്വേഷ കുറ്റകൃത്യങ്ങൾക്കും പിന്നിൽ വംശീയ വിരോധമെന്ന് പോലീസ്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. രാജ്യത്ത് വംശീയവിദ്വേഷവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ…

ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരന്റെ അസ്ഥികൾ കണ്ടെത്തി. നാല് വർഷം മുൻപ് കാണാതായ ഡാനിയേൽ അരൂബോസിന്റേതാണ് അസ്ഥികൾ എന്നാണ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള നടപടികൾ…

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ബല്ലിദുഗാൻ റോഡിൽ…

ലിമെറിക്ക്: ലിമെറിക്കിൽ 15 വർഷം മുൻപ് നടന്ന കൊലയുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ അറസ്റ്റിൽ. 30 വയസ്സുള്ള സ്ത്രീയും പുരുഷനും 50 പ്രായം തോന്നിയ്ക്കുന്ന മറ്റൊരു സ്ത്രീയുമാണ്…