Browsing: Police

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികൻ മരിച്ചു. 80 വയസ്സുകാരനാണ് മരിച്ചത്. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ബാറ്റർസ്ടൗണിൽ വച്ചായിരുന്നു അപകടം…

ഡബ്ലിൻ: മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. 40 ഉം 50 ഉം വയസ്സുള്ള പുരുഷന്മാരാണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് എന്നീ കുറ്റകൃത്യങ്ങളിലാണ്…

അർമാഗ്: കൗണ്ടി അർമാഗിൽ ആയുധശേഖരം കണ്ടെടുത്ത് പോലീസ്. ക്രെയ്ഗാവനിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആയുധശേഖരം കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാരിക്ക്-ഓൺ-സുയിറിൽ ഇന്നലെ പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. യുവാവിനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സംഭവത്തിൽ പോലീസ്…

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ ഉണ്ടായ വംശീയ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. തിങ്കളാഴ്ച കാറുകൾക്ക് കേടുപാടുകൾ ഉണ്ടായ സംഭവത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. സംഭവ സ്ഥലങ്ങളിൽ എത്തി…

ഡബ്ലിൻ: ഡബ്ലിനിൽ ഗാർഡയ്ക്ക് നേരെ ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഫിബ്‌സ്ബറോയിലെ റോയൽ കനാൽ ബാങ്കിൽ വച്ചാണ്…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ കുട്ടിയ്ക്ക് നേരെ ആക്രമണം. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ നാസ് ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ന്യൂബ്രിഡ്ജിലെ മെയിൻ സ്ട്രീറ്റിൽ…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ 5ജി മാസ്റ്റിന് നേരെ വീണ്ടും ആക്രമണം. വൈറ്റ്‌റോക്ക് റോഡിലെ മാസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.…

ന്യൂഡൽഹി : രാജീവ് ഗാന്ധി ഫൗണ്ടേഷനിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ആവശ്യപ്പെട്ട് ഔദ്യോഗിക നോട്ടീസ് നൽകി ഒഡീഷയിലെ ജാർസുഗുഡ പോലീസ് . ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച്…

ലിമെറിക്ക്: ലിമെറിക്കിൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർക്ക് മർദ്ദനം. 31 കാരനായ ഡോ. ആസിഫ് ഇഖ്ബാലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ മാസം 31 ന് ഉണ്ടായ സംഭവത്തിൽ…