Browsing: Obituary

ഡബ്ലിൻ: പ്രമുഖ ആർക്കിട്ടെക്റ്റും ടിവി അവതാരകനുമായ  ഹ്യൂ വാലസ് അന്തരിച്ചു. 68 വയസ്സായിരുന്നു. മരണ വിവരം പങ്കാളിയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആർടിഇയുടെ ഹോം ഓഫ് ദി…

മയോ: കൗണ്ടി മയോയിൽ മരണപ്പെട്ട മലയാളി ബേസിൽ വർഗ്ഗീസിന്റെ കുടുംബത്തിനായുള്ള ധനസമാഹരണം ആരംഭിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് കൈത്താങ്ങാകാൻ ആഗ്രഹിക്കുന്നവർക്ക് കഴിയുന്ന തുക സംഭാവന ചെയ്യാം. https://www.gofundme.com/f/basil-varghese?attribution_id=sl:f90d2c15-f0ea-41cc8948b3e55ce12850&lang=en_GB&ts=1764152116&utm_campaign=man_sharesheet_dash&utm_medium=customer&utm_source=whatsapp എന്ന…

ഡബ്ലിൻ: അയർലൻഡ് കേരള ഹൗസ് കോ-ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ്ബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയ് കുഞ്ചലക്കാട്ടിന്റെ സഹോദരൻ അന്തരിച്ചു. അരയൻകാവ് കുഞ്ചലക്കാട്ട് ജോസഫ് ചെറിയാൻ ആണ്…

മയോ: കൗണ്ടി മയോയിൽ മലയാളി അന്തരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗ്ഗീസ് (തെക്കുംകൂടി) ആണ് അന്തരിച്ചത്. 39 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ്…

ഡബ്ലിൻ: ഐറിഷ് മലയാളി ബിനു ബി അന്തിക്കാടിന്റെ ഭാര്യാ മാതാവ് അന്തരിച്ചു. ഭാര്യ ഏലിയാമ്മയുടെ മാതാവ് പുത്തൻകുരിശ് കണ്ടമംഗലത്ത് സാറാമ്മാ കുര്യാക്കോസ് ആണ് അന്തരിച്ചത്. 99 വയസ്സായിരുന്നു.…

ഡബ്ലിൻ: ദ്രോഗെഡയിൽ എറണാകുളം സ്വദേശി അന്തരിച്ചു. പച്ചാളം പള്ളിപ്പറമ്പിൽ പി.കെ സനുലാൽ (64) ആണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. മക്കളായ ശ്രീകുമാർ, നവമി എന്നിവർ…

അയർക്കുന്നം: അയർലൻഡ് മലയാളി സുനിൽ തോപ്പിൽ ഫിലിപ്പോസിൻ്റെ പിതാവ് തോപ്പിൽ ഉലഹന്നാൻ ഫിലിപ്പോസ് അന്തരിച്ചു. സംസ്കാരം നാളെ രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചേപ്പുംപാറ മാർത്തമറിയം…

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രവർത്തകൻ പി ഇ ബി മേനോന്‍ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം .ഭൗതികശരീരം വ്യാഴാഴ്ച…

കാവൻ: കൗണ്ടി കാവനിലെ ബെയിലബ്രോയിൽ മരിച്ച മലയാളി ജോൺസൺ ജോയുടെ കുടുംബത്തിനായി ധനസമാഹരണം ആരംഭിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിയ്ക്കുന്നതിനും സംസ്‌കാര ചടങ്ങുകൾക്കുമുള്ള പണം കുടുംബത്തിന് നൽകുകയാണ്…

ഡബ്ലിൻ: അയർലൻഡിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ജോൺസൺ ജോയ് (34) വടക്കേ കരുമാങ്കൽ ആണ് മരിച്ചത്. അയർലൻഡിലെ ബെയിലിബ്രോയിൽ ആണ് ജോൺസൺ താമസിക്കുന്നത്. കെയർ ഹോം…