ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും സാഹിത്യകാരനുമായ രാജു കുന്നക്കാട്ടിന്റെ മാതാവ് അന്തരിച്ചു. കഴിഞ്ഞ ദിവസമാണ് മാതാവ് അന്നമ്മ മാത്യു കുന്നക്കാട്ട് അന്തരിച്ചത്. ലൂക്കനിലെ ഏലിയാമ്മ ജോസഫ് മകളാണ്. സംസ്കാരം ആനിക്കാട് ഫൊറോനാ പള്ളിയിൽ.
ഡബ്ലിനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണ് രാജു കുന്നക്കാട്ട്. കേരളാ പ്രവാസി കോൺഗ്രസിന്റെയും വേൾഡ് മലയാളി കൗൺസിലിന്റെും ഭാരവാഹിത്വം അദ്ദേഹത്തിനുണ്ട്.
Discussion about this post

