ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ മലയാളി അന്തരിച്ചു. 42 വയസ്സുള്ള നിഷ നെൽസണാണ് മരിച്ചത്. യുകെ കെസിഎ നോർതേൺ അയർലൻഡ് യൂണിറ്റ് അംഗം കരിപ്പാടം തടത്തിൽ നെൽസൺ ജോണിന്റെ ഭാര്യയാണ് നിഷ.
കഴിഞ്ഞ ദിവസം ആയിരുന്നു അപ്രതീക്ഷിത വിയോഗം. പുതുവേലി വെള്ളാംതടത്തിൽ കുടുംബാംഗമാണ് നിഷ. സംസ്കാരം പിന്നീട്.
Discussion about this post

