ഡബ്ലിൻ: അയർലൻഡിൽ മലയാളി നിര്യാതനായി. കോട്ടയം ആർപ്പൂക്കര സ്വദേശി ജെയിംസ് ജോസഫിന് ( എബിച്ചൻ) ആണ് ജീവൻ നഷ്ടമായത്. 49 വയസ്സായിരുന്നു. ഡബ്ലിനിലാണ് അദ്ദേഹം കുടുംബ സമേതം താമസിക്കുന്നത്.
ഭാര്യയും ആറ് മക്കളുമുണ്ട്. അടുത്തിടെയാണ് അദ്ദേഹവും കുടുംബവും ഡബ്ലിനിലേക്ക് താമസം മാറിയത്. സംസ്കാരം സംബന്ധിച്ച കാര്യങ്ങൾ കുടുംബം ഉടൻ അറിയിക്കും.
Discussion about this post

