Browsing: Obituary

ഡബ്ലിൻ: അയർലൻഡ് മലയാളി ജെയിംസ് ജോസഫിന്റെ മാതാവ് അന്തരിച്ചു. ആലപ്പുഴ മുഹമ്മ കാട്ടിപ്പറമ്പിൽ വീട്ടിൽ ത്രേസ്യാമ്മ ജോസഫ് ആണ് നിര്യാതയായത്. 75 വയസ്സായിരുന്നു. ബാൽബ്രിഗാനിലാണ് ജെയിംസ് വർഷങ്ങളായി…

സ്ലൈഗോ/ തിരുവല്ല: അയർലൻഡ് മലയാളി അനീഷ് ടിപിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം. അനീഷ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അനീഷിനൊപ്പം താമസിച്ചിരുന്ന പങ്കാളിയെ സംശയമുണ്ടെന്നുമാണ് കുടുംബം പറയുന്നത്.…

ഡബ്ലിൻ: ഐറിഷ് മലയാളിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. 52 വയസ്സുള്ള ശ്രീകാന്ത് സോമനാഥനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഡബ്ലിൻ സിറ്റി വെസ്റ്റിൽ ആയിരുന്നു സംഭവം. പത്തനംതിട്ട…

കോർക്ക്: കോർക്കിൽ അന്തരിച്ച ഐറിഷ് മലയാളി രഞ്ജു റോസ് കുര്യന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കോർക്കിലെ ബാൻഡൻ സെന്റ് പാട്രിക്‌സ് ചർച്ചിലെ സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കരിക്കുക. ഇതിന്…

ഡബ്ലിൻ/ കോട്ടയം: അയർലൻഡ് മലയാളിയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വാകത്താനം സ്വദേശി ജിബു പുന്നൂസിനെയാണ് (49) മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

കോർക്ക്: പ്രശസ്ത ഐറിഷ് കവി ഡെറി ഒ സുള്ളിവൻ അന്തരിച്ചു. 81 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അവശതകളെ തുടർന്ന് പാരിസിൽ ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം. വെസ്റ്റ് കോർക്ക് സ്വദേശിയായ…

ചെന്നൈ : നാഗലാൻഡ് ഗവർണർ എൽ ഗണേശൻ അന്തരിച്ചു. 80 വയസ്സായിരുന്നു . ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ടോടെയായിരുന്നു അന്ത്യം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഒരാഴ്ചയായി ചെന്നൈയിലെ…

സ്ലെെഗോ: സ്ലെെഗോയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല വള്ളംകുളം സ്വദേശി അനീഷ് ടി പി (40) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

വാട്ടർഫോർഡ്: വാട്ടർഫോർഡിൽ മലയാളി യുവാവ് അന്തരിച്ചു. ചേർത്തല സ്വദേശി ശ്യാം കൃഷ്ണനാണ് അന്തരിച്ച്. 37 വയസ്സായിരുന്നു. വാട്ടർഫോർഡ് സെന്റ് പാട്രിക്ക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ നഴ്സ് മാനേജറായി ജോലി…

ഡബ്ലിൻ: ഡബ്ലിനിൽ മരിച്ച പാലക്കാട് സ്വദേശി പ്രകാശ് കുമാറിന്റെ പൊതുദർശനം നാളെ. ഡബ്ലിൻ ക്രമ്‌ളിനിൽ നാളെ വൈകീട്ട് നാല് മുതൽ ആറ് വരെയാണ് പൊതുദർശനം. ഇതിന് ശേഷം…