Browsing: killed

റാവൽപിണ്ടി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇമ്രാൻ ഖാൻ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തുവെന്ന് ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയമാണ് ആരോപിച്ചത് .…

തിരുവനന്തപുരം : വടക്കുകിഴക്കൻ കാലവർഷം കേരളത്തിലുടനീളം ശക്തി പ്രാപിക്കുന്നു . സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് മധ്യ, വടക്കൻ ജില്ലകളിൽ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ട്. പത്തനംതിട്ട,…

വാല്‍പ്പാറ : തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. അസ്ല (52),…

കൊല്ലം: നെടുവത്തൂരിൽ കിണറ്റിൽ ചാടിയ സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. 80 അടി ആഴമുള്ള കിണറിന്റെ…

ഇസ്ലാമാബാദ് : താലിബാൻ ആക്രമണത്തിൽ പതിനഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു. കാബൂൾ ഉൾപ്പെടെ അഫ്ഗാൻ പ്രദേശത്ത് പാക് സൈന്യം നടത്തിയ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായി അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ…

പത്തനംതിട്ട: കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. പെരിയാറിലെ ടൈഗർ റിസർവ് വാച്ചറായ അനിൽ കുമാർ (32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പൊന്നമ്പലമേട്ടിലേക്കുള്ള വഴിയിലെ ഒന്നാം…

പാലക്കാട്: വാളയാറിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത് . മലറിന്റെ മൂന്ന് വയസ്സുള്ള മകൻ ഉൾപ്പെടെ അപകടത്തിൽ…

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖൽ ഒമ്പതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സംഭവം . കഴിഞ്ഞ ദിവസം രാത്രിയിലെ…

ശ്രീനഗർ : ജമ്മു കശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് സിആർപിഎഫ് സൈനികർക്ക് വീരമൃത്യു. ഉധംപൂർ ജില്ലയിലെ ബസന്ത്ഗഢ് പ്രദേശത്തെ കാണ്ട്വയ്ക്ക് സമീപമാണ് സിആർപിഎഫ് വാഹനം…

റാഞ്ചി : ജാർഖണ്ഡിലെ ദിയോഘറിൽ കൻവാർ തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് 18 പേർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കൻവാരിയ…