Browsing: killed

ഡൗൺ: കൗണ്ടി ഡൗണിൽ ഉണ്ടായ വാഹനാപകടത്തിൽ 11 കാരന് ദാരുണാന്ത്യം. ഇന്നലെ രാവിലെ കിൽക്കീലിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാറിടിച്ച് ആയിരുന്നു…

ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഒമാഗിൽ ആയിരുന്നു സംഭവം. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 10.20 ന് ആയിരുന്നു അപകടം…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ കാൽനടയാത്രികൻ മരിച്ചു. 50 വയസ്സുള്ള വ്യക്തിയാണ് കാർ ഇടിച്ച് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. റോബർട്ട്സ്ടൗണിലെ മൈലേഴ്സ്ടൗൺ മേഖലയിൽ ഇന്നലെ…

അങ്കാറ : ലിബിയൻ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അലി-ഹദ്ദാദ് തുർക്കിയിൽ ഉണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഫാൽക്കൺ 50 ബിസിനസ് ജെറ്റ് അങ്കാറ എസെൻബോഗ വിമാനത്താവളത്തിൽ…

ജറുസലേം: ഒക്ടോബർ 7 ലെ ആക്രമണത്തിന്റെ സൂത്രധാരനും ഹമാസിന്റെ ആയുധ മേധാവിയുമായ റാദ് സാദിനെ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) വധിച്ചു. റാദ് സാദിന്റെ കൊലപാതകത്തിന്റെ വീഡിയോയും…

റാവൽപിണ്ടി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇമ്രാൻ ഖാൻ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തുവെന്ന് ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയമാണ് ആരോപിച്ചത് .…

തിരുവനന്തപുരം : വടക്കുകിഴക്കൻ കാലവർഷം കേരളത്തിലുടനീളം ശക്തി പ്രാപിക്കുന്നു . സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് മധ്യ, വടക്കൻ ജില്ലകളിൽ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ട്. പത്തനംതിട്ട,…

വാല്‍പ്പാറ : തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. അസ്ല (52),…

കൊല്ലം: നെടുവത്തൂരിൽ കിണറ്റിൽ ചാടിയ സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. 80 അടി ആഴമുള്ള കിണറിന്റെ…

ഇസ്ലാമാബാദ് : താലിബാൻ ആക്രമണത്തിൽ പതിനഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു. കാബൂൾ ഉൾപ്പെടെ അഫ്ഗാൻ പ്രദേശത്ത് പാക് സൈന്യം നടത്തിയ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായി അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ…