Browsing: irish coast guard

ഡൊണഗൽ: കൗണ്ടി ഡൊണഗൽ തീരത്ത് കാണാതായ ബ്രിട്ടീഷ് നാവിക സേനാംഗത്തിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലും മൃതദേഹം കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് ദൗത്യം അവസാനിപ്പിച്ചത്. ഇനി…

വിക്ലോ: കൗണ്ടി വിക്ലോയിൽ വയോധിക മുങ്ങിമരിച്ചു. 70 വയസ്സുള്ള സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് 2 മണിയോടെയാണ് വയോധിക കടലിൽ വീണതായി കോസ്റ്റ്ഗാർഡിന്…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മരിച്ച നിലയിൽ കണ്ടെത്തിയ ഭാഗത്ത് ശാസ്ത്രീയ പരിശോധന ഉൾപ്പെടെ പോലീസ് സംഘടിപ്പിക്കുന്നുണ്ട്. ചൊവ്വാഴ്ച…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ബണ്ടോറൻ തീരത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. രക്ഷിച്ച ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീരത്ത് ചൂണ്ടയിടുകയായിരുന്നു ഇരുവരും.…

വാട്ടർഫോർഡ് : വാട്ടർഫോർഡിൽ വള്ളത്തിൽ നിന്നും കടലിലേക്ക് വീണയാൾക്കായുള്ള തിരച്ചിൽ തുടരുന്നു. ഷാനൻ അഴിമുഖത്ത് ആയിരുന്നു സംഭവം. ടാർബെർട്ടിൽ നിന്നും കില്ലിമെറിലേക്ക് പോകുന്നതിനിടെ ആയിരുന്നു വള്ളത്തിലുണ്ടായിരുന്നയാൾ കടലിൽ…

കോർക്ക്: വാട്ടർഫോർഡ് തീരത്ത് നിന്നും മൃതദേഹാവശിഷ്ടം ലഭിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ഏപ്രിലിൽ ബോട്ടിൽ നിന്നും വീണ് കാണാതായ ആളുടെ മൃതദേഹം ആണ് ലഭിച്ചതെന്നാണ്…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ മുങ്ങിമരണം. 60 വയസ്സുകാരനാണ് കടലിൽ നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. നീന്തുന്നതിനിടെ 60 കാരൻ അവശനിലയിൽ ആകുകയായിരുന്നു. ഉടനെ…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള രണ്ടര പതിറ്റാണ്ട് നീണ്ട പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഐറിഷ് കോസ്റ്റ് ഗാർഡ്. വെസ്‌റ്റേൺ എയർപോർട്ടാണ് പുതിയ തട്ടകം. ഇവിടെ നിന്നാകും ഇനി മുതൽ…

ഡബ്ലിൻ: ബീച്ചുകളിലെത്തുന്നവർക്ക് മുന്നറിയിപ്പുമായി കോസ്റ്റ്ഗാർഡ്. അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നിന്നും വിട്ട് നിൽക്കണം എന്നും, അപകടം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തങ്ങളെ വിവരം അറിയിക്കണം എന്നും കോസ്റ്റ്ഗാർഡ് അറിയിച്ചു.…

ലൗത്ത്: കൗണ്ടി ലൗത്തിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലിൽ വീണ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. ഡബ്ലിൻ ആസ്ഥാനമായുള്ള കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ആർ116…