Browsing: Ireland

ഡബ്ലിൻ: അയർലൻഡിൽ മലയാളി നഴ്‌സ് അന്തരിച്ചു. ഇടുക്കി തൊടുപുഴ സ്വദേശി എപ്രേം സെബാസ്റ്റ്യന്റെ ഭാര്യ ഷാന്റി പോൾ (52) ആണ് മരിച്ചത്. ക്യാൻസർ ബാധിതയായിരുന്നു. ഇന്നലെ രാവിലെ…

ഡബ്ലിൻ: മാലിന്യസംസ്‌കരണത്തിൽ അലംഭാവം കാണിച്ച് ഐറിഷ് ജനത. രാജ്യത്ത് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2024 നാഷണൽ ലിറ്റർ പൊല്യൂഷൻ മോണിറ്ററിംഗ് സിസ്റ്റം ( എൻഎൽപിഎംഎസ്…

ഡബ്ലിൻ: ഗാസയിൽ നിന്നുള്ള പലസ്തീനിയൻ വിദ്യാർത്ഥികളുടെ സംഘം അയർലൻഡിൽ എത്തി. രാവിലെയാണ് വിദ്യാർത്ഥികൾ അയർലൻഡിൽ എത്തിയത്. ഇവർ അയർലൻഡിലെ നാല് സർവ്വകലാശാലകളിൽ പഠനം തുടരും. അയർലൻഡ് വിദേശകാര്യമന്ത്രാലയത്തിന്റെ…

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അയർലൻഡും ഇന്ത്യയും ഡബ്ലിനിൽ അയർലൻഡ്-ഇന്ത്യ സാമ്പത്തിക ഉപദേശക സമിതിക്ക് തുടക്കമിട്ടു . വ്യാപാരം, നിക്ഷേപം, നൂതനാശയ ബന്ധങ്ങൾ എന്നിവ കൂടുതൽ ശക്തമാക്കാനുള്ള…

ഡബ്ലിൻ: ജീവിത ചിലവ് വർധിക്കുന്നതിന്റെ ആശങ്കയിൽ ഐറിഷ് ജനത. അയർലൻഡിലെ ജീവിത ചിലവ് ആശങ്കയുണ്ടാക്കുന്നുണ്ടെന്നാണ് അയർലൻഡിലെ 84 ശതമാനം പേരും വ്യക്തമാക്കുന്നത്. ഐറിഷ് മനുഷ്യാവകാശ സമത്വ കമ്മീഷന്…

ഡബ്ലിൻ: അയർലൻഡിൽ നിന്നും തനിക്ക് മർദ്ദനമേറ്റതായുള്ള പോപ്പ് ലിയോയുടെ വെളിപ്പെടുത്തൽ വീഡിയോ വൈറൽ ആകുന്നു. 2019 ൽ അദ്ദേഹം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.…

ഡബ്ലിൻ: അയർലൻഡിൽ ജനസംഖ്യാ നിരക്ക് വർദ്ധിക്കുന്നതായി സാമ്പത്തിക വകുപ്പ്. 2065 ആകുമ്പോഴേയ്ക്കും ജനസംഖ്യ 7.59 ദശലക്ഷം ആയി ഉയരുമെന്നാണ് സാമ്പത്തിക വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ 5.45…

ഡബ്ലിൻ: അയർലൻഡിൽ തൊഴിൽ രഹിതരുടെ എണ്ണം കുറഞ്ഞു. ഓഗസ്റ്റിലെ കണക്കുകൾ പരിശോധിക്കുമ്പോൾ മുൻ മാസത്തെ അപേക്ഷിച്ച് തൊഴിലില്ലായ്മ നിരക്കിൽ 4.7 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം കഴിഞ്ഞ…

ഡബ്ലിൻ: ഡബ്ലിനിലെ ഇന്ത്യൻ എംബസിയുടെ സേവനങ്ങളിൽ മാറ്റം. ഏതാനും സേവനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തി. വിദേശകാര്യമന്ത്രാലയാണ് ഇക്കാര്യം അറിയിച്ചത്. ഓൺലൈൻ വഴി ബുക്ക് ചെയ്യേണ്ട സേവനങ്ങളും ലിങ്കുകളും…

ഡബ്ലിൻ: അയർലൻഡിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് ഇന്ത്യക്കാരെന്ന് റിപ്പോർട്ടുകൾ. മറ്റുള്ളവരെ അപേക്ഷിച്ച് ഇന്ത്യൻ തൊഴിലാളികൾക്ക് 876.04 യൂറോവരെ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുകെ, ഐറിഷ്…