ഡബ്ലിൻ: ഡൺ ലവോഹയറിൽ യുവതിയ്ക്ക് നേരെ ആക്രമണം. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോർജസ് സ്ട്രീറ്റ് ലോവറിൽ ആയിരുന്നു സംഭവം. റോഡിലൂടെ നടക്കുന്നതിനിടെ യുവതിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

