Browsing: HSE

ഡബ്ലിൻ: രണ്ടാമതും സൈബർ ആക്രമണം ഉണ്ടായെന്ന് സ്ഥിരീകരിച്ച് ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവ് (എച്ച്എസ്ഇ). എന്നാൽ രോഗികളുടെ വിശദാംശങ്ങൾ നഷ്ടമായിട്ടില്ല. ഈ വർഷം ആദ്യം ആയിരുന്നു റാൻസംവെയർ ആക്രമണം…

ഡബ്ലിൻ: സൈബർ ആക്രമണത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നൽകി തുടങ്ങി എച്ച്എസ്ഇ. 2021 മെയ് മാസത്തിലെ സൈബർ ആക്രമണത്തിലാണ് നഷ്ടപരിഹാരം നൽകി തുടങ്ങുന്നത്. ഓരോരുത്തർക്കം 750 യൂറോ വീതം…

ഡബ്ലിൻ: പരിശോധനാ ഫലത്തിലെ പിഴവിനെ തുടർന്ന് ദമ്പതികൾക്ക് ഗർഭസ്ഥശിശുവിനെ അലസിപ്പിക്കേണ്ടിവന്ന സംഭവത്തിൽ മാപ്പ് പറഞ്ഞ് എച്ച്എസ്ഇ. കുടുംബത്തിന്റെ നഷ്ടം ആർക്കും പരിഹരിക്കാൻ കഴിയില്ലെന്ന് എച്ച്എസ്ഇ സിഇഒ ബെർണാഡ്…

ഡബ്ലിൻ: അയർലൻഡിലെ ഹെൽത്ത് കെയർ വർക്കർമാർക്ക് ഇനി എച്ച്എസ്ഇയിലും പ്രവേശനം ലഭിക്കും. ഓവർസീസ് ഹെൽത്ത് ആൻഡ് ഹോം കെയേഴ്‌സ് ഇൻ അയർലൻഡിന്റെ (ഐ2ഐ) നിരന്തര ഇടപെടലിനെ തുടർന്നാണ്…

ലിമെറിക്ക്: ലിമെറിക്കിലെ കൗമാരക്കാരിയുടെ മരണത്തിൽ മാപ്പ് പറഞ്ഞ് ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവ്. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ഇൻക്വസ്റ്റിനിടെ ആണ് എച്ച്എസ്ഇ മാപ്പ് പറഞ്ഞ്. ഇൻക്വസ്റ്റ് ആരംഭിച്ചത് തന്നെ…

ഡബ്ലിൻ: അയർലൻഡിൽ ചൈൽഡ് ഡിസെബിലിറ്റി നെറ്റ്‌വർക്ക് ടീമുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം കുറയുന്നു. സെപ്തംബർ അവസാനം വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 10,099 കുട്ടികളാണ് സിഡിഎൻടിയുമായുള്ള…

ഡബ്ലിൻ: യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (യുഎച്ച്എൽ) പുതിയ ബെഡ് ബ്ലോക്ക് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.96 ബെഡുകൾ അടങ്ങിയ ബെഡ് ബ്ലോക്കുകളാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.…

ഡബ്ലിൻ: പരിചരണത്തിലിരിക്കെ മരിച്ചവരുടെയും, സംസ്‌കാരം സംഘടിപ്പിക്കാൻ കുടുംബാംഗങ്ങളില്ലാത്തവരുടെയും മൃതദേഹം സംസ്‌കരിക്കാൻ എച്ച്എസ്ഇ ചിലവഴിച്ചത് 2,20,000 യൂറോയിലധികമെന്ന് കണക്കുകൾ. കഴിഞ്ഞ വർഷം വരുമാനം ഇല്ലാത്തവരുടെ സംസ്‌കാര ചടങ്ങുകൾക്കായി ഏകദേശം…

ഡബ്ലിൻ: ഈറ്റിംഗ് ഡിസോഡർ പരിഹരിക്കുന്നതിനായുള്ള സേവനങ്ങൾക്കായി കാത്തിരിക്കുന്നത് 90 പേർ. എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സെപ്തംബർ 1 വരെ 88 പേരായിരുന്നു സേവനങ്ങൾക്കായി…

ഡബ്ലിൻ: അയർലൻഡിന്റെ ആരോഗ്യമേഖലയ്ക്ക് അധിക ധനസഹായം ആവശ്യമെന്ന് എച്ച്എസ്ഇ ചീഫ് എക്‌സിക്യൂട്ടീവ് ബെർണാഡ് ഗ്ലോസ്റ്റർ. സർക്കാർ സ്ഥിരമായി നൽകുന്ന ഫണ്ടിനൊപ്പം അയർലൻഡിന് ഈ വർഷം അനുബന്ധസഹായം കൂടി…