Browsing: HSE

ഡബ്ലിൻ: ഹ്യൂമൻ ടിഷ്യൂ ആക്ട് നിലവിൽ വന്നതിന് പിന്നാലെ ഓപ്റ്റ് ഔട്ട് രജിസ്റ്ററിൽ പേര് രേഖപ്പെടുത്തുന്നത് മണിക്കൂറിൽ ശരാശരി 155 പേർ. നിയമം നിലവിൽ വന്ന് രണ്ട്…

ഡബ്ലിൻ: ആരോഗ്യപ്രവർത്തകരുടെ പ്രവർത്തന സമയം വർദ്ധിപ്പിക്കാനൊരുങ്ങി ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവും (എച്ച്എസ്ഇയും) സഹായം വാങ്ങുന്ന ഏജൻസികളും. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമേഖലയിലെ യൂണിയനുകളുമായി ധാരണയിലെത്തി. ഇനി മുതൽ അയർലന്റിലെ…

ഡബ്ലിൻ: കോവിഡ് 19 വാക്‌സിൻ മാറി നൽകിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ്. ദുരനുഭവം നേരിട്ട 13 കാരിയ്ക്ക് എച്ച്എസ്ഇ നഷ്ടപരിഹാരം നൽകും. സർക്യൂട്ട്…

ഡബ്ലിൻ: അയർലന്റിൽ ചൈൽഡ് ഡിസെബിലിറ്റി നെറ്റ്‌വർക്ക് ടീമുമായുള്ള (സിഡിഎൻടി) കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നത് പതിനായിരത്തിലധികം കുട്ടികൾ. ശാരീരിക വെല്ലുവിളി നേരിടുന്ന 12,000 ലധികം കുട്ടികളാണ് കൂടിക്കാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്…

ലെറ്റർകെന്നി: സർജിക്കൽ ഹബ്ബ് പദ്ധതിയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയ്ക്ക് കത്തയച്ച് ഡൊണഗലിലെ ഒരു സംഘം ഡോക്ടർമാർ. പദ്ധതിയിൽ ലെറ്റർകെന്നിയെ അവഗണിക്കാനുള്ള എച്ച്എസ്ഇയുടെ തീരുമാനത്തിനെതിരെ അടിയന്തിര യോഗം വിളിക്കണം എന്നാണ്…

ഡബ്ലിൻ: പ്രസവശേഷം അമ്മയ്ക്ക് കുഞ്ഞിനെ മാറി നൽകിയ കേസ് ഒത്തുതീർപ്പായി. സംഭവത്തിൽ എച്ച്എസ്ഇയ്‌ക്കെതിരെ നിലനിന്നിരുന്ന കേസാണ് ഹൈക്കോടതിയിൽ ഒത്തുതീർപ്പ് ആയത്. ആശുപത്രിയും എച്ച്എസ്ഇയും ക്ഷമാപണം നടത്തുകയായിരുന്നു. കോർക്ക്…

ഡബ്ലിൻ: എച്ച്എസ്ഇയുടെ ചീഫ് എക്സിക്യൂട്ടീവ് ബെർണാഡ് ഗ്ലോസ്റ്റർ അടുത്ത വർഷം സ്ഥാനമൊഴിയും. 2026 മാർച്ചിൽ സ്ഥാനമൊഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 2023 മാർച്ചിലാണ് അദ്ദേഹം എച്ച്എസ്ഇയുടെ ചീഫ് എക്സിക്യൂട്ടീവ്…