Browsing: house

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ വീടിനുള്ളിലേക്ക് കാറോടിച്ച് കയറ്റിയ ശേഷം തീയിട്ടു. സൗത്ത് ബെൽഫാസ്റ്റിലെ എറിൻവാലെ അവന്യൂവിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ല. സംഭവത്തിൽ പോലീസ്…

ഡബ്ലിൻ: ഡബ്ലിനിൽ വീടിന് നേരെ ബോംബ് ആക്രമണം നടത്തിയ കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി. 15 വയസ്സുള്ള പെൺകുട്ടിയെയും 20 വയസ്സുള്ള യുവാവിനെയുമാണ് കോടതിയിൽ ഹാജരാക്കിയത്. യുവാവിനെതിരെ…

കോർക്ക്: കോർക്കിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധിക ദമ്പതികളെ തിരിച്ചറിഞ്ഞു. മൈക്കൾ, ആൻ ഒ സള്ളിവൻ എന്നിവരാണ് മരിത്. ഇരുവർക്കും 80 വയസ്സ് ആണ് പ്രായം.…

ഡബ്ലിൻ: അയർലന്റിൽ ഫസ്റ്റ് ഹോം സ്‌കീമിന്റെ ഉയർത്തിയ പരിധി  മുതൽ പ്രാബല്യത്തിൽ. ഇന്ന് മുതൽ വീടുകൾക്കും അപ്പാർട്ട്‌മെന്റുകൾക്കുമുള്ള പുതിയ പരിധി 5 ലക്ഷം യൂറോ ആയി ഉയരും.…

ഡബ്ലിൻ: അയർലന്റിൽ ഭവനരഹിതരുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ. പുതുതായി പുറത്തുവരുന്ന കണക്കുകൾ പ്രകാരം രാജ്യത്ത് 15,747 പേർക്കാണ് അടിയന്തിരമായി താമസസൗകര്യം ആവശ്യമായുള്ളത്. 5,000 കുട്ടികൾ ഭവനരഹിതരാണെന്നും പുതിയ…

ഡബ്ലിൻ: ഡബ്ലിൻ കൗണ്ടിയിൽ സെക്കന്റ് ഹാൻഡ് വീടുകളുടെ ശരാശരി വിലയിൽ വർദ്ധനവ്. ഇത്തരം വീടുകൾക്ക് 6 ലക്ഷം യൂറോയാണ് നിലവിലെ ശരാശരി വില. അയർലന്റിലാകമാനം വീടുകളുടെ അടിസ്ഥാന…

ബെൽഫാസ്റ്റ്: നോർതേൺ ഡബ്ലിനിൽ വീടുകളുടെ വിതരണത്തിനായുള്ള പൊതുജനാഭിപ്രായം തേടാൻ ആരംഭിച്ച് ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി. ഇതിനായി പുതിയ മാർഗരേഖയും വെബ്‌സൈറ്റും തയ്യാറാക്കി. ഇതുവഴി പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനും…

ഡബ്ലിൻ: അയർലന്റിൽ വീടുവാങ്ങാൻ ആലോചിക്കുന്നവർക്ക് മാർഗ്ഗദർശിയാകാൻ ആസ്റ്റർ ഹോംസ്. സൗജന്യ ലൈവ് വെബിനാറിൽ നിങ്ങൾക്കും പങ്കാളിയാകാം. ആദ്യമായി വായ്പയെടുക്കുന്നവർക്ക് എങ്ങനെ മോർട്ട്‌ഗേജിന് അപേക്ഷിക്കാം എന്നതുൾപ്പെടെ വീടുവാങ്ങുന്നത് സംബന്ധിച്ച…

ഡബ്ലിൻ: അയർലന്റിൽ കഴിഞ്ഞ ഒരു വർഷമായി ഒഴിഞ്ഞുകിടക്കുന്നത് 800 ഓളം വീടുകൾ. 776 വീടുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. രാജ്യത്തുടനീളം 2749 കൗൺസിൽ ഹൗസുകളും ഒഴിഞ്ഞുകിടക്കുന്നുണ്ട്.…

ബോയിൽ: കൗണ്ടി റോസ്‌കോമണിൽ വീടിനുള്ളിലേക്ക് ട്രക്ക് പാഞ്ഞുകയറി ഡ്രൈവർക്ക് പരിക്ക്. ബോയിലിൽ  ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 50 കാരൻ ആശുപത്രിയിൽ ചികിത്സ തേടി.…