Browsing: house

ഡബ്ലിൻ: അയർലന്റിൽ ആദ്യമായി വീടുവാങ്ങുന്നവർക്ക് കൈത്താങ്ങാകാൻ സർക്കാർ. ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാൻ പുതിയ സമ്പാദ്യ- നിക്ഷേപ പദ്ധതി ആവിഷ്‌കരിക്കാനാണ് സർക്കാർ ആലോചന. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ്…

ഡബ്ലിൻ: മൂന്നോ അതിലധികോ കുട്ടികളുള്ള കുടുംബങ്ങൾ ഏറ്റവും കൂടുതലുള്ള യൂറോപ്യൻ യൂണിയനിലെ രാജ്യമായി അയർലന്റ്. പട്ടികയിൽ അയർലന്റിന് രണ്ടാം സ്ഥാനമാണ് ഉള്ളത്. അയർലന്റിലെ 31 ശതമാനം കുടുംബങ്ങളിലാണ്…

ഡബ്ലിൻ: സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകളുടെ വലിപ്പം കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനം. സിൻ ഫെയ്ൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളാണ് വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭവനമന്ത്രിയ്ക്ക് വട്ടാണെന്ന് സിൻ ഫെയ്‌നിന്റെ…

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ വീടിനുള്ളിലേക്ക് കാറോടിച്ച് കയറ്റിയ ശേഷം തീയിട്ടു. സൗത്ത് ബെൽഫാസ്റ്റിലെ എറിൻവാലെ അവന്യൂവിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ല. സംഭവത്തിൽ പോലീസ്…

ഡബ്ലിൻ: ഡബ്ലിനിൽ വീടിന് നേരെ ബോംബ് ആക്രമണം നടത്തിയ കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി. 15 വയസ്സുള്ള പെൺകുട്ടിയെയും 20 വയസ്സുള്ള യുവാവിനെയുമാണ് കോടതിയിൽ ഹാജരാക്കിയത്. യുവാവിനെതിരെ…

കോർക്ക്: കോർക്കിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധിക ദമ്പതികളെ തിരിച്ചറിഞ്ഞു. മൈക്കൾ, ആൻ ഒ സള്ളിവൻ എന്നിവരാണ് മരിത്. ഇരുവർക്കും 80 വയസ്സ് ആണ് പ്രായം.…

ഡബ്ലിൻ: അയർലന്റിൽ ഫസ്റ്റ് ഹോം സ്‌കീമിന്റെ ഉയർത്തിയ പരിധി  മുതൽ പ്രാബല്യത്തിൽ. ഇന്ന് മുതൽ വീടുകൾക്കും അപ്പാർട്ട്‌മെന്റുകൾക്കുമുള്ള പുതിയ പരിധി 5 ലക്ഷം യൂറോ ആയി ഉയരും.…

ഡബ്ലിൻ: അയർലന്റിൽ ഭവനരഹിതരുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ. പുതുതായി പുറത്തുവരുന്ന കണക്കുകൾ പ്രകാരം രാജ്യത്ത് 15,747 പേർക്കാണ് അടിയന്തിരമായി താമസസൗകര്യം ആവശ്യമായുള്ളത്. 5,000 കുട്ടികൾ ഭവനരഹിതരാണെന്നും പുതിയ…

ഡബ്ലിൻ: ഡബ്ലിൻ കൗണ്ടിയിൽ സെക്കന്റ് ഹാൻഡ് വീടുകളുടെ ശരാശരി വിലയിൽ വർദ്ധനവ്. ഇത്തരം വീടുകൾക്ക് 6 ലക്ഷം യൂറോയാണ് നിലവിലെ ശരാശരി വില. അയർലന്റിലാകമാനം വീടുകളുടെ അടിസ്ഥാന…

ബെൽഫാസ്റ്റ്: നോർതേൺ ഡബ്ലിനിൽ വീടുകളുടെ വിതരണത്തിനായുള്ള പൊതുജനാഭിപ്രായം തേടാൻ ആരംഭിച്ച് ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി. ഇതിനായി പുതിയ മാർഗരേഖയും വെബ്‌സൈറ്റും തയ്യാറാക്കി. ഇതുവഴി പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനും…