ഡബ്ലിൻ: അയർലന്റിൽ കഴിഞ്ഞ ഒരു വർഷമായി ഒഴിഞ്ഞുകിടക്കുന്നത് 800 ഓളം വീടുകൾ. 776 വീടുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. രാജ്യത്തുടനീളം 2749 കൗൺസിൽ ഹൗസുകളും ഒഴിഞ്ഞുകിടക്കുന്നുണ്ട്.
ഒഴിഞ്ഞുകിടക്കുന്ന വാസസ്ഥലങ്ങൾ ഏറ്റവും കൂടുതലായുള്ളത് ഡബ്ലിനിലാണ്. ഇവിടെ നാല് കൗണ്ടി കൗൺസിലുകളിലായി 750 പ്രോപ്പർട്ടികൾ ഉപയോഗിക്കാതെ ഒഴിഞ്ഞുകിടക്കുകയാണ്. ഇവയിൽ 265 എണ്ണത്തിൽ ഒരു വർഷമായി ആൾത്താമസം ഇല്ല.
Discussion about this post

