Browsing: Gaza

ഡബ്ലിൻ: ഗാസയിൽ നിന്നുള്ള പലസ്തീനിയൻ വിദ്യാർത്ഥികളുടെ സംഘം അയർലൻഡിൽ എത്തി. രാവിലെയാണ് വിദ്യാർത്ഥികൾ അയർലൻഡിൽ എത്തിയത്. ഇവർ അയർലൻഡിലെ നാല് സർവ്വകലാശാലകളിൽ പഠനം തുടരും. അയർലൻഡ് വിദേശകാര്യമന്ത്രാലയത്തിന്റെ…

ഡബ്ലിൻ: ഗാസയിൽ നിന്നും കൂടുതൽ പലസ്തീനികൾ അയർലൻഡിലേക്ക്. 15 പേരാണ് അയർലൻഡിലേക്ക് പുതുതായി എത്തുന്നത്. പഠനമാണ് ഇവരുടെ ലക്ഷ്യം. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…

ഡബ്ലിൻ: ഗാസയ്ക്കായി ഡബ്ലിൻ നഗരത്തിൽ അണിചേർന്ന് ആരോഗ്യപ്രവർത്തകർ. ഇന്നലെ നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ഇസ്രായേലിന്റെ ആക്രമണത്തെ…

ഡബ്ലിൻ: ഗാസയിൽ നിന്നുള്ള പലസ്തീൻ വിദ്യാർത്ഥികളുടെ ആദ്യ സംഘം അയർലൻഡിൽ. 26 കുട്ടികളാണ് ഡബ്ലിൻ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയത്. വരും ദിവസങ്ങളിലും കൂടുതൽ സംഘങ്ങൾ രാജ്യത്ത് എത്തും.…

ഡബ്ലിൻ: ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. യൂറോപ്യൻ യൂണിയനുമായുള്ള കരാറിന്റെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ ഗാസയിൽ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ്…

ബെൽഫാസ്റ്റ്: ഗാസയിൽ നിന്നുള്ള കുട്ടികൾക്ക് നോർതേൺ അയർലൻഡിലും ചികിത്സ നൽകാൻ തീരുമാനം. ആക്രമണങ്ങളിൽ പരിക്കേറ്റ രണ്ടോ മൂന്നോ കുട്ടികൾക്ക് ആകും ഇവിടെ ചികിത്സ നൽകുക. അടുത്ത ആഴ്ച…

ഡബ്ലിൻ: ഡബ്ലിനിൽ പലസ്തീൻ അനുകൂല റാലിയുമായി ആരോഗ്യപ്രവർത്തകർ. ആയിരക്കണക്കിന് പേരാണ് ഇന്നലെ നടന്ന റാലിയിൽ പങ്കുചേർന്നത്. ഗാസയിലെ ആക്രമണങ്ങൾ ഇല്ലാതാക്കാൻ റാലി അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെട്ടു. ഡബ്ലിൻ…

ന്യൂഡൽഹി : ഗാസ പൂർണ്ണമായും കൈവശപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്നും, ഹമാസിൽ നിന്ന് ഗാസയെ മോചിപ്പിച്ച് സമാധാനപരമായ ഭരണം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു .…

ബെൽഫാസ്റ്റ്: പട്ടിണി മരണം വർദ്ധിക്കുന്ന ഗാസയ്ക്കായി സഹായ ഹസ്തം നീട്ടി ഐറിഷ് റഗ് കമ്പനി. വെള്ളിയാഴ്ചകളിലെ വരുമാനം സഹായമായി ഗാസയ്ക്ക് നൽകും. ബെൽഫാസ്റ്റ്, ന്യൂറി എന്നിവിടങ്ങൾ ആസ്ഥാനമാക്കി…

ഡബ്ലിൻ: ഗാസയിലെ ജനങ്ങളെ പിന്തുണച്ച് അയർലന്റിൽ ദേശീയ ഐക്യദാർഢ്യ ദിനം ആചരിക്കാനുള്ള ആശയത്തെ അനുകൂലിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഐക്യദാർഢ്യ ദിനം എന്നത് മികച്ച ആശയം ആണെന്ന്…