Browsing: Gaza

ഗാസ സിറ്റി : ഇസ്രായേൽ-ഹമാസ് സംഘർഷത്തിലെ മധ്യസ്ഥ ചർച്ചകൾ നിർണായക വഴിത്തിരിവിൽ . ഗാസയിലെ ഹമാസിന്റെയും മറ്റ് സായുധ ഗ്രൂപ്പുകളുടെയും പൂർണ്ണമായ നിരായുധീകരണത്തിനായി ചരിത്രപരമായ കരാറിലെത്തിയതായി യുഎസ്…

ഡബ്ലിൻ: ഇസ്രായേൽ സേന തടഞ്ഞ ഐറിഷ് സംഘം ഇന്ന് തിരികെ അയർലൻഡിൽ എത്തും. ഉച്ചയ്ക്ക് ശേഷം ഇവർ ഡബ്ലിൻ വിമാനത്താവളത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. തുർക്കിയിൽ നിന്നും രാവിലെ…

ഡബ്ലിൻ: ഗാസയിലേക്ക് സഹായവുമായി പോകുന്നതിനിടെ ഇസ്രായേൽ സേന തടഞ്ഞ സംഘത്തെ വിട്ടയച്ചു. അഭിഭാഷകനായ സുഹാദ് ബിഷാരയാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് കാതറിൻ കനോലിയുടെ സഹോദരി മാർഗരറ്റ് ഉൾപ്പെടെ…

ബെൽഫാസ്റ്റ്: ക്രിസ്തുമസ് ദിനത്തിൽ ഗാസയ്ക്കായി അണിചേർന്ന് ബെൽഫാസ്റ്റ് ജനത. ഗെയ്ൽസ് എഗൈൻസ്റ്റ് ജെനോസൈഡിലെ അംഗങ്ങളാണ് ബെൽഫാസ്റ്റ് സിറ്റി ഹാളിൽ സംഘടിച്ചത്. ഗാസയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇന്നലെ…

മീത്ത്: ഗാസയ്ക്കായി കൂടുതൽ സഹായം ആവശ്യമാണെന്ന് മീത്തിൽ താമസിക്കുന്ന പലസ്തീനിയായ ഡോക്ടർ. കഴിഞ്ഞ രണ്ട് വർഷമായി സങ്കൽപ്പിക്കാൻ കഴിയുന്നതിലും അധികം ഭയാനകമായ അനുഭവത്തിലൂടെയാണ് തങ്ങൾ കഴിഞ്ഞു പോയത്.…

ഡബ്ലിൻ: ഗാസയിൽ നിന്നും ചികിത്സയ്ക്കായി കൂടുതൽ കുട്ടികൾ അയർലൻഡിൽ. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേൽക്കുകയും അസുഖബാധിതരാകുകയും ചെയ്ത കുട്ടികളാണ് അയർലൻഡിൽ എത്തിയത്. ഇവർക്കൊപ്പം കുടുംബാംഗങ്ങളും ഉണ്ട്. ഇവർ രാജ്യത്ത്…

ഡബ്ലിൻ: ഗാസ വിഷയത്തിൽ വീണ്ടും പരാമർശവുമായി ഐറിഷ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ സൈമൺ ഹാരിസ്. ഗാസയിലെ വംശഹത്യ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അഭയാർത്ഥികളെ മോചിപ്പിക്കാനുള്ള…

ഡബ്ലിൻ:  ഇസ്രായേൽ സേന കസ്റ്റഡിയിൽ എടുത്ത സംഘത്തിലെ സ്വതന്ത്ര ടിഡിയായ ബെറി ഹെനഗൻ അയർലൻഡിൽ തിരിച്ചെത്തി. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇക്കാര്യം അറിയിച്ചത്. പലസ്തീനിലേക്ക് സഹായവുമായി പോയ…

ഡബ്ലിൻ: ഗാസയിലേക്ക് പോകുന്നതിനിടെ ഇസ്രായേൽ സൈന്യം തടഞ്ഞ ഐറിഷ് പൗരന്മാരിൽ അഞ്ച് പേർ കൂടി അയർലൻഡിൽ തിരികെയെത്തി. ഇന്നലെ വൈകീട്ടോടെയാണ് ഇവർ വിമാനത്തിൽ ഡബ്ലിനിൽ എത്തിയത്. ഇവർക്ക്…

ടെഹ്റാൻ : ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം . ബോംബാക്രമണം നിർത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ചതിന് പിന്നാലെയാണിത്. ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഗാസ…