Browsing: galway

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഉണ്ടായ വാഹനാപകടത്തിൽ ഗാൽവേ ജോക്കി പോൾ കാവനാഗ് മരിച്ചു. 20 വയസ്സായിരുന്നു അദ്ദേഹത്തിന്. ലിമെറിക്കിലെ എൻ20 റോഡിൽ ആയിരുന്നു സംഭവം. ബുധനാഴ്ച പുലർച്ചെയാണ്…

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വൻ ലഹരിവേട്ട. യുവാവിനെ അറസ്റ്റ് ചെയ്തു. 40 കാരനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും കൊക്കെയ്‌നും കഞ്ചാവും പിടിച്ചെടുത്തു. ബുധനാഴ്ച ആയിരുന്നു സംഭവം.…

ഗാൽവെ: തുവാമിലെ മദർ ആൻഡ് ബേബി ഹോമിലെ പരിശോധനയിൽ കണ്ടെടുത്തത് നിർണായ തെളിവുകൾ എന്ന് വ്യക്തമാക്കി അധികൃതർ. ശിശുക്കളുടെ വലിപ്പത്തിലുള്ള കുഴികളും ശിശുക്കളുടെ മൃതദേഹ ഭാഗങ്ങളുമാണ് കണ്ടെത്തിയത്.…

ഗാൽവെ: ഗാൽവെയിൽ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ആക്രമണം. സംഭവത്തിൽ രണ്ട് പുരുഷന്മാർക്കും സ്ത്രീയ്ക്കും പരിക്കേറ്റു. ഗാൽവെ സിറ്റിയിൽ ആയിരുന്നു വ്യത്യസ്ത സംഭവങ്ങളിലായി  മൂന്ന് പേർക്ക് പരിക്കേറ്റത്.…

ഗാൽവെ: കൗണ്ടി ഗാൽവെയിൽ പുതിയ ഭവന പദ്ധതിയ്ക്ക് അനുമതി. ഗാൽവെ സിറ്റിയിൽ 200 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് സിറ്റി കൗൺസിൽ അനുമതി നൽകിയിരിക്കുന്നത്. സർക്കാർ സ്ഥലത്ത് ലാൻഡ്…

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ ഒരു മരണം. 60 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇന്നലെ രാവിലെ ലോഹ്രിയയിൽ ആയിരുന്നു സംഭവം. വാഹാനാപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിൽകൂളിലെ…

ഗാൽവെ: 2025 ലെ മിസ് യൂണിവേഴ്‌സ് അയർലൻഡ് ആയി തിരഞ്ഞെടുക്കപ്പെട്ട് 18 കാരി. ഗാൽവെയിലെ ഹെഡ്‌ഫോർഡിൽ നിന്നുള്ള ആദ്യ ശ്രീവാസ്തവയാണ് അയർലൻഡിന്റെ സുന്ദരി പട്ടം അലങ്കരിച്ചത്. ഡബ്ലിനിലെ…

ഡബ്ലിൻ: ഗാൽവെ തുറമുഖ മേഖലയിൽ പുതിയ ഭവന പദ്ധതി ആസൂത്രണം ചെയ്ത് ലാൻഡ് ഡവലപ്‌മെന്റ് ഏജൻസി. 356 കോസ്റ്റ് റെന്റൽ – സോഷ്യൽ ഹോമുകളുടെ നിർമ്മാണമാണ് എൽഡിഎ…

ഗാൽവെ: ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതായി തുറന്ന് സമ്മതിച്ച് മുൻ ടിഡി കോളം കീവേനി. ഇന്നലെ തുവാം ഡിസ്ട്രിക്റ്റ് കോടതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ കുറ്റസമ്മതം. അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന്…

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വയോധികനെ കാണാതായി. 80 വയസ്സുള്ള ഡെനിസ് സ്ലൈയ്‌നെ ആണ് കാണാതെ ആയത്. ഡെനിസിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ 11.30 മുതലാണ് 80…