Browsing: fire incident

ഡബ്ലിൻ: സൗത്ത് ലെബനനിൽ ഐറിഷ് സമാധാന സേനാംഗങ്ങൾക്ക് നേരെ വെടിവയ്പ്പ്. സംഭവത്തിൽ ആർക്കും പരിക്കില്ല. 127 ഇൻഫാന്ററി ബറ്റാലിയൻ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഐറിഷ് സമാധാന…

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ വീട് കത്തിനശിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. വീടിന് തീയിട്ടത് ആണെന്ന നിഗമനത്തിലാണ് പോലീസ്. പ്രാഥമിക അന്വേഷണത്തിൽ സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസിന്…

ഡബ്ലിൻ: ഡബ്ലിനിൽ പ്ലേ ഗ്രൗണ്ടിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ നോർത്ത് സെൻട്രൽ ഏരിയ കമ്മിറ്റി ചെയർപേഴ്‌സൺ. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഫിയന്ന ഫെയിൽ കൗൺസിലർ…

ലൗത്ത്: ഹാലോവീൻ ദിനത്തിൽ കൗണ്ടി ലൗത്തിലെ ഐപിഎഎസ് സെന്ററിന് തീയിട്ട സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. 20 ഉം 40 ഉം വയസ്സുള്ളവരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം…

കോർക്ക്: കോർക്കിൽ ഇൻഡസ്ട്രിയൽ പാർക്കിൽ തീപിടിത്തം. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. വെയർഹൗസിന് കേടുപാടുകൾ ഉണ്ടായി. ബാലിട്രാസ്‌നയിലെ ഇൻഡസ്ട്രിയൽ പാർക്കിൽ ആയിരുന്നു സംഭവം. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു…

ടിപ്പററി: കൗണ്ടി ടിപ്പററിയിലെ റോസ്‌ക്രിയയിൽ സൂപ്പർമാർക്കറ്റിൽ തീപിടിത്തം. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ടൗണിലെ മെയിൻ സ്ട്രീറ്റിലുള്ള സൂപ്പർവാലു സൂപ്പർമാർക്കറ്റിൽ ആയിരുന്നു സംഭവം. അർദ്ധരാത്രി രണ്ട് മണിയോടെയായിരുന്നു തീപിടിത്തം…

ടൈറോൺ: കൗണ്ടി ടൈറോണിൽ പന്നി ഫാമിൽ വൻ തീപിടിത്തം. 450 ഓളം പന്നികൾ ചത്തു. ടൈറോണിലെ ന്യൂടൗൺസ്‌റ്റെവാർട്ടിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തീപിടിത്തം സംബന്ധിച്ച്…

ലൗത്ത്:കൗണ്ടി ലൗത്തിലെ ദ്രോഗഡയിൽ താമസ സ്ഥലത്ത് തീപിടിത്തം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി 8.15 ഓട് കൂടിയായിരുന്നു അപകടം ഉണ്ടായത്. സംഭവ…

അർമാഗ്: കൗണ്ടി അർമാഗിൽ ഫ്‌ളാറ്റിൽ തീപിടിത്തം. ക്ലൂഡീ ടെറസിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഫ്‌ളാറ്റിൽ അകപ്പെട്ട മൂന്ന് പേരെ അതിസാഹസികമായി അഗ്നിശമന സേനാംഗങ്ങൾ രക്ഷിച്ചു. ഫ്‌ളാറ്റിന്റെ താഴത്തെ…

അർമാഗ്: കൗണ്ടി അർമാഗിലെ പോർട്ട്ടൗണിലെ ചിപ് ഷോപ്പ് അടച്ചു. തീപിടിത്തത്തിന് പിന്നാലെയാണ് കട അടച്ചിടുന്നത്. സംഭവത്തിൽ കടയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇന്നലെ പുലർച്ചെ ആയിരുന്നു ചിപ്…