Browsing: Featured

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര കടുത്ത അന്ധവിശ്വാസിയാണെന്ന് നാട്ടുകാർ . 2019-ൽ സജിതയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലാകുന്നതിന് മുമ്പ്, തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ പല്ലടം പോലീസ്…

കൽപ്പറ്റ: പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ കാണാൻ വയനാട് എംപി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തി. രാവിലെ 11:30 ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ…

തൃശൂർ: മാളയിൽ നടക്കുന്ന കാലിക്കറ്റ് ഡി സോൺ കലോത്സവത്തിൽ എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ വൻ സംഘർഷം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആക്രമണത്തിൽ പരിക്കേറ്റ കേരളവർമ്മ എസ്‌എഫ്‌ഐ യൂണിറ്റ്…

കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കൊല്ലം പള്ളിക്കലിലാണ് സംഭവം . കാട്ടുപുതുശേരി മുതിയക്കോണം സ്വദേശിയായ മദ്രസ അദ്ധ്യാപകൻ നവാസ് (49)…

ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയുടെ ബഹിരാകാശത്ത് നിന്നുള്ള ചിത്രങ്ങൾ പങ്ക് വച്ച് നാസ ബഹിരാകാശയാത്രികൻ ഡോൺ പെറ്റിറ്റ് .അസാധാരണമായ ജ്യോതിശാസ്ത്ര ഫോട്ടോഗ്രാഫിക്ക് പേരുകേട്ട വ്യക്തിയാണ്…

ന്യൂഡൽഹി: വഖഫ് ബില്ലിന് സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ അംഗീകാരം. 14 ഭേദഗതികളോടെയാണ് ബിൽ അംഗീകരിച്ചത് . അതേസമയം പ്രതിപക്ഷം നിർദ്ദേശിച്ച എല്ലാ ഭേദഗതികളും നിരസിച്ചു.കമ്മിറ്റി അംഗീകരിച്ച ഭേദഗതികൾ…

തിരുവനന്തപുരം : കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം ഇന്ന് പൂർണ്ണമായും പിൻ വാങ്ങിയതായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. കേരളത്തിൽ പകലിലെ ഉയർന്ന താപനില വരും…

പാലക്കാട്: നെന്മാറയിൽ പരോളിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. പോത്തുണ്ടി സ്വദേശികളായ സുധാകരൻ (50), അമ്മ ലക്ഷ്മി (68) എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്…

മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ജഡത്തിൽ രക്തക്കറകളും മുറിവുകളും അടയാളങ്ങളും ഉണ്ടായിരുന്നു. രാവിലെ 6.30 ഓടെയാണ് റാപ്പിഡ് റെസ്‌പോൺസ് ടീം…

മുംബൈ: നടന്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീട്ടില്‍ നിന്നും ഫോറന്‍സിക്ക് വിദഗ്ധർ കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി ഷരീഫുല്‍ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോര്‍ട്ട്.…