Browsing: Featured

തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ അറസ്റ്റിൽ. ബാലരാമപുരത്തെ കോട്ടുകൽക്കോണം വാർഡിലാണ് സംഭവം . ശ്രീജിത്ത് – ശ്രീതു ദമ്പതികളുടെ…

കാബൂൾ ; മൂന്ന് വർഷത്തിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് അഫ്ഗാനിസ്ഥാൻ വനിതാ ടീം ക്രിക്കറ്റ് കളത്തിലിറങ്ങുന്നു.2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തപ്പോഴാണ് സ്ത്രീകൾ കായിക മത്സരത്തിൽ പങ്കെടുക്കുന്നതിൽ…

പാലക്കാട്: താൻ ചെയ്ത കുറ്റത്തിന് 100 വർഷം തടവ് നൽകണമെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര കോടതിയിൽ. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ്…

കൊല്ലം: തഴുത്തലയില്‍ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.74 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ണനല്ലൂര്‍ സ്വദേശി സുരേഷ് (35) ആണ് പിടിയിലായത്. നാട്ടുകാരാണ് ഇയാളെ പിടികൂടി…

പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. 25 പേരെ തിരിച്ചറിഞ്ഞെന്നും ബാക്കി അഞ്ച് പേരെ തിരിച്ചറിയാനുണ്ടെന്നും പൊലീസ്…

ജയ്പൂർ : രാജസ്ഥാനിൽ വിമാനം പറന്നുയരാൻ തുടങ്ങവെ യാത്രക്കാരൻ എമർജൻസി എക്‌സിറ്റ് തുറന്നു. സംഭവം. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് ബാംഗ്ലൂരിലേക്ക് ഇൻഡിഗോ വിമാനം പുറപ്പെടുന്നതിനിടെയാണ് സംഭവം. എല്ലാ…

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സാം പിട്രോഡ വീണ്ടും വിവാദത്തിൽ . അനധികൃത കുടിയേറ്റക്കാർ ഇന്ത്യയിൽ സ്ഥിര താമസമാക്കണമെന്നാണ് സാം പിട്രോഡയുടെ വാദം. ‘ അവർക്ക് ഇവിടെ വരണമെങ്കിൽ,…

ശ്രീഹരിക്കോട്ട : ഗതിനിർണയ സംവിധാനങ്ങൾക്കുള്ള എൻ.വി.എസ്.-02 ഉപഗ്രഹ വിക്ഷേപണം വിജയം .ഭാരതത്തിന് അഭിമാനം പകരുന്ന ഐഎസ്ആര്‍ഒയുടെ ചരിത്ര ദൗത്യത്തിന് സാക്ഷ്യം വഹിച്ചത് ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍…

ശ്രീനഗർ ; വഖഫ് ഭേദഗതി ബില്ലിൽ ആശങ്ക പ്രകടിപ്പിച്ച് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള . വഖഫ് സ്വത്തുക്കൾക്ക് ആത്മീയ സ്വാഭാവമുണ്ടെന്നാണ് ഫാറൂഖ് അബ്ദുള്ളയുടെ വാദം.…

പാലക്കാട്: നെന്മാറയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും സംസ്‌കാര ചടങ്ങുകള്‍ നടന്നു. നെന്മാറ വാക്കാവ് ശാന്തിഗൃഹം ശ്മശാനത്തിലായിരുന്നു ലക്ഷ്മിയമ്മയുടെ സംസ്‌കാരം. സുധാകരന്റെ മൃതേദഹം എലവഞ്ചേരിയിലെ ശ്മശാനത്തില്‍…