തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി സിപിഎം . 56 എംഎൽഎമാർ വീണ്ടും ജനവിധി തേടും. ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏക പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ മാത്രമാണ്. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 86 സീറ്റിലാണ് സിപിഎം മത്സരിക്കുക. 75 സീറ്റില്‍ സിപിഎം സ്ഥാനാർത്ഥികളും 11 ഇടത്ത് സ്വതന്ത്രരും ജനവിധി തേടും. കൊടുവള്ളി, കോട്ടക്കല്‍, കൊണ്ടോട്ടി, പാലക്കാട്, തിരൂര്‍ സീറ്റില്‍ സ്ഥാനാർത്ഥികളെ പിന്നീട് തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്താണ് മത്സരിക്കുക.
മഞ്ചേശ്വരം – കെ.ആർ.ജയാനന്ദ
ഉദുമ – അഡ്വ. സി.എച്ച്.കുഞ്ഞമ്പു
തൃക്കരിപ്പൂർ – വി.പി.പി.മുസ്തഫ
തളിപ്പറമ്പ് – പി.കെ.ശ്യാമള
കല്ല്യാശ്ശേരി – എം.വിജിൻ
ധർമ്മടം – പിണറായി വിജയൻ
മട്ടന്നൂർ – വി.കെ.സനോജ്
പേരാവൂർ – കെ.കെ.ശൈലജ
തലശ്ശേരി – കാരായി രാജൻ
മാനന്തവാടി – ഒ.ആർ.കേളു
സുൽത്താൻ ബത്തേരി – എം എസ് വിശ്വനാഥൻ
പേരാമ്പ്ര – ടി.പി.രാമകൃഷ്ണൻ
കൊയിലാണ്ടി – കെ.ദാസൻ
കോഴിക്കോട് നോർത്ത് – തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ – പി.എ.മുഹമ്മദ് റിയാസ്
പയ്യന്നൂർ – ടി.ഐ. മധുസൂദനൻ
അഴീക്കോട് – കെ.വി. സുമേഷ്
കുറ്റിയാടി – കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ
തിരുവമ്പാടി – ലിൻ്റോ ജോസഫ്
പൊന്നാനി – അഡ്വ. എം.കെ. സക്കീർ
വണ്ടൂർ – ഡോ.കെ.കെ. ദാമോദരൻ മാസ്റ്റർ
പെരിന്തൽമണ്ണ – വി.പി. മുഹമ്മദ് ഹനീഫ്
മങ്കട – എം.പി. അലവി
തൃത്താല – എം.ബി. രാജേഷ്
ആലത്തൂർ – ടി.എം. ശശി
നെന്മാറ – കെ.പ്രേമൻ
ഷൊർണൂർ – പി.മമ്മിക്കുട്ടി
കോങ്ങാട് – അഡ്വ. കെ.ശാന്തകുമാരി
ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാർ
മലമ്പുഴ – എ പ്രഭാകരൻ
കുന്നംകുളം – എ.സി മൊയ്തീൻ
ചേലക്കര – യു.ആർ.പ്രദീപ്
മണലൂർ – പ്രൊഫ.സി.രവീന്ദ്രനാഥ്
ഗുരുവായൂർ – എൻ കെ അക്ബർ
പുതുക്കാട് – കെ.കെ രാമചന്ദ്രൻ
ഇരിങ്ങാലക്കുട – ഡോ.ആർ ബിന്ദു
വടക്കാഞ്ചേരി – സേവ്യർ ചിറ്റിലപ്പള്ളി
അങ്കമാലി – സാജു പോൾ
ആലുവ – അഡ്വ. എ എം ആരിഫ്
കുന്നത്തുനാട് – പി വി ശ്രീനിജിൻ
വൈപ്പിൻ – അഡ്വ. എം ബി ഷൈനി
കളമശ്ശേരി – പി രാജീവ്
തൃക്കാക്കര – അഡ്വ. പുഷ്പദാസ്
കൊച്ചി – കെ.ജെ. മാക്സി
തൃപ്പൂണിത്തുറ – കെ.എൻ. ഉണ്ണികൃഷ്ണൻ
കോതമംഗലം – ആൻ്റണി ജോൺ
തൃപ്പൂണിത്തുറ – കെ.എൻ. ഉണ്ണികൃഷ്ണൻ
ഉടുമ്പൻചോല – കെ.കെ. ജയചന്ദ്രൻ
ദേവികുളം – അഡ്വ. എ രാജ
ഏറ്റുമാനൂർ – വി.എൻ. വാസവൻ
കോട്ടയം – അഡ്വ. കെ.അനിൽകുമാർ
പുതുപ്പള്ളി – കെ.എം. രാധാകൃഷ്ണൻ
അരൂർ – ദലീമ ജോജോ
ആലപ്പുഴ – പി.പി. ചിത്തരഞ്ജൻ
അമ്പലപ്പുഴ – എച്ച്.സലാം
കായംകുളം – അഡ്വ. യു.പ്രതിഭ
ചെങ്ങന്നൂർ – സജി ചെറിയാൻ
മാവേലിക്കര – എം.എസ്. അരുൺ കുമാർ
ആറന്മുള – വീണാ ജോർജ്
കോന്നി – അഡ്വ. കെ.യു. ജെനീഷ് കുമാർ
കൊട്ടാരക്കര – കെ.എൻ. ബാലഗോപാൽ
കുണ്ടറ – എസ്.എൽ. സജികുമാർ
ഇരവിപുരം – എം.നൗഷാദ്
കൊല്ലം – എസ്.ജയമോഹൻ
വർക്കല – അഡ്വ. വി ജോയ്
ആറ്റിങ്ങൽ – ഒ.എസ്. അംബിക
വാമനപുരം – അഡ്വ. ഡി.കെ. മുരളി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
വട്ടിയൂർക്കാവ് – അഡ്വ. വി.കെ. പ്രശാന്ത്
നേമം – വി.ശിവൻകുട്ടി
കാട്ടാക്കട – അഡ്വ. ഐ.ബി. സതീഷ്
അരുവിക്കര – അഡ്വ. ജി.സ്റ്റീഫൻ
നെയ്യാറ്റിൻകര – കെ.ആൻസലൻ
പാറശ്ശാല – സി.കെ. ഹരീന്ദ്രൻ
സിപിഎം സ്വതന്ത്രർ1. കുന്നമംഗലം – പി.ടി.എ. റഹീം 2. താനൂർ – വി.അബ്ദുറഹിമാൻ 3. വേങ്ങര – മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കൽ 4. നിലമ്പൂർ – യു.ഷറഫലി 5. തവനൂർ – ഡോ.കെ.ടി. ജലീൽ 6. ചവറ – ഡോ.സുജിത്ത് വിജയൻ 7. മാഹി – അഡ്വ. ടി.അശോക് കുമാർ (സ്വതന്ത്രൻ)

